Pages

Top News

ഈ വർഷത്തെ ന്യൂമാത്സ് പരീക്ഷ 23/ 11/ 2019 (ശനി ) ന് G.F.U.P.S Blangad

Sunday, 1 December 2019

Chavakkad sub district Talent Search Exam - 2019
Result

UP Section
First                  -  Mary Grace,    LFCGHSS Mammiyoor
Second             -  Devika. T. S,    VRAMMHSS Thaikad
Third                -  Athira. A. M    St. Antony'sCUPS Paluvai

HS Section
First                  -  Shifana.T.K,        MRRMHSS Chavakkad
Second              -  Shahin Rafeek,    SSMVHSS Edakkazhiyoor.
Third                 -  Saurabh Sathish,   VRAMMHSS Thaikkad.

HSS Section 

First                  -  Sandra.C.S,        LFCGHSS Mammiyoor
Second              -  Nandana A.P,     GHSS Manathala.
Third                 -  Thejaswini.N.R, GHSS Chavakkad.


Thursday, 28 November 2019

NuMats-2019
 ന്യൂമാത്സ് ജില്ലാ സെലെക്ഷൻ നേടിയവർ 
AKASH T. M.              - ST.Sebastians  HS Chittaattukara
NIDHI K. S.                - VRAMMHSS Thaikkad
PADMAPRIYA            - ST. Antony's CUPS Paluvai
PARVATHY P. D.         -LFCUPS Mammiyur
SREENANDAN V. D.  -AUPS Guruvayur
MITHRA K. S.            -LFCGHSS Mammiyur
BHADRA T. A.            -VRAMMHSS Thaikkad

Congratulation to all winners
ജില്ലാ മത്സര തിയതി പിന്നീട് അറിയിക്കും

Tuesday, 19 November 2019

Talent Search Exam 2019-2020
23/11/2019 ശനിയാഴ്ച്ച 1.30Pmന് GFUPS Blangad വെച്ച് UP  വിഭാഗം വിദ്യാർത്ഥികൾക്കായി  Talent Search Exam നടത്തുന്നു. ഒരു സ്‌കൂളിൽ നിന്ന് ഒരു വിദ്യാർ്‌തഥിക്കു  മാത്രമെ പങ്കെടുക്കാൻ സാധിക്കൂ.പങ്കെടുക്കുന്നവർ HM ൽ നിന്നും സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ് .പരീക്ഷ ഒരു മണിക്കൂർ ആയിരിക്കും.
Sylabus
1. Objective Type
2. Multiple Choice 
3. Problem Solving
4. Construction
ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് Talent Search Exam ണ് ഉണ്ടാവുക.
NuMats - 2019 
            ഈ വർഷത്തെ ന്യൂമാത്സ് പരീക്ഷ 23/ 11/ 2019 (ശനി ) ന് G.F.U.P.S Blangad ൽ വെച്ച് നടത്തപ്പെടുന്നു പങ്കെടുക്കുന്ന വിദ്യാർത്ഥികൾ 9.30 AM ന് തന്നെ സ്‌കൂളിൽ ഹാജരാകണം. പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്.

Tuesday, 29 October 2019

ന്യൂമാത്സ് - 2019 
ഗണിതത്തിൽ മിടുക്കരെ കണ്ടെത്താനായി STD 6 ലെ വിദ്യാർത്ഥികൾക്കായി നടത്തുന്നതാണ് ന്യൂമാത്സ്    മത്‌സരം . ജനറൽ        വിഭാഗത്തിൽ നിന്ന് 2 കുട്ടികളും എസ്.സി. വിഭാഗത്തിൽ നിന്ന് 1 കുട്ടിക്കും , എസ്.റ്റി വിഭാഗത്തിൽ നിന്ന് 1 കുട്ടിക്കും ഭിന്നശേഷി വിഭാഗത്തിൽ നിന്ന് 1  കുട്ടിക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുന്നവർ പേരുവിവരം  ഹെഡ്മാസ്റ്റർ  സാക്ഷ്യപ്പെടുത്തി 31 ആം തിയതിക്കു മുൻപായി ക്ളബ് കൺവീനറെ (രത്നകുമാരി - ഗവൺ. എച്ച്.എസ് എസ് മണത്തല ) ഏൽപ്പിക്കണം ഒരു കുട്ടിക്ക് 50  രൂപയാണ് ഫീസ്.

Friday, 4 October 2019

ഭാസ്കരാചാര്യ സെമിനാർ  - 2019 - 20 

UP - വിഭാഗം 
First Prize - Mariya K. L. - St. Sebastian's Chittattukara
Second Prize - Aneena E. M. - HSS Thiruvalayannur
Third Prize - Mary Grace K. S - L.F.C.G.H.S.S. Mammiyur

HS - വിഭാഗം 
First Prize - Fathimath Hiba - I.D.C. English H.S.S Orumanyur
Second Prize - Rinshana Shirin T. R. - L.F.C.G.H.S.S. Mammiyur
Third Prize - Pournami K. B. - St. Sebastian's Chittattukara

HSS - വിഭാഗം 
First Prize - Manju K. - L.F.C.G.H.S.S. Mammiyur
Second Prize - Nawas - Rahmath English Medium School Thozhiyur

രാമാനുജ പേപ്പർ പ്രസന്റേഷൻ   - 2019 - 20 

HS - വിഭാഗം 
First Prize - Anjana A. B. - L.F.C.G.H.S.S. Mammiyur
Second Prize - Fathimathul Jisna - Thaqwa Residential English High School Andathode
Third Prize - 1. Anugraha K. S. - St. Sebastian's Chittattukara
2. Siyana V. S. - I.D.C. English H.S.S Orumanyur 

HSS - വിഭാഗം 
First Prize - Sajitha T. S. - L.F.C.G.H.S.S. Mammiyur
Second Prize - Anshad Yaseen - Rahmath English Medium School Thozhiyur


 വിജയികൾക്ക് അഭിനന്ദനങ്ങൾ 

2019 -20 ഗണിതശാസ്ത്ര ക്വിസ്സ് മത്സര വിജയികൾ 

LP - വിഭാഗം 
First Prize- Arjun Krishna - St. Antony's L.P.S Attupuram
Seccond Prize - Manjari K. Manoj - L.F English Medium L.P.S mammiyur
Third Prize -Abhiram S. Namboothiri - Sacred Heart C.L.P.S Vylathur

UP - വിഭാഗം 
First Prize- Vyasa Peters - St.Sebastian's H.S. Chittattukara
Seccond Prize - Basheer V. N. -St. Francis U.P.S. Vylathur
Third Prize -1.Jafarsinan - A.M.U.P.S. Akalad 
2.Fathima Riya-Highier Secondary School Thruvalayannur 


HS - വിഭാഗം 
First Prize- Ameesha R. J. - L.F.C.G.H.S.S. Mammiyur
Seccond Prize - Gayathri K.-St. Theresa's Girls H.S Brahmakulam
Third Prize -Sayed Mohammed -I.C.A.E.H.S.S. Vadakekkad


HSS - വിഭാഗം 
First Prize- Adithyan C. - M.R.R.M.H.S.S. Chavakkad
Seccond Prize - Swaliha - Islamic V.H.S.S Orumanayur
Third Prize -1. Anupama C. M. - L.F.C.G.H.S.S. Mammiyur
2.Anjaleena K. F. - Govt. H.S. Manathala 

വിജയികൾക്ക് അഭിനന്ദനങ്ങൾ