Pages

Top News

ഈ വർഷത്തെ ന്യൂമാത്സ് പരീക്ഷ 23/ 11/ 2019 (ശനി ) ന് G.F.U.P.S Blangad

Tuesday, 19 May 2015

2,4,6,8 ക്ലാസ്സുകളിലെ പുതിയ ഗണിത ടെക്സ്റ്റ് ബുക്കിന്റെയും ,അധ്യാപക സഹായിയുടെയും കോപ്പികൾ ഡൗണ്‍ലോഡ്സിൽ നിന്നും കിട്ടുന്നതാണ് 


Monday, 18 May 2015

സമഗ്ര അധ്യാപക പരിവർത്തനോന്മുക പരിപാടി - 2015
അഞ്ചാം  ദിവസം
നിരന്തര വിലയിരുത്തൽ , ടീച്ചിംഗ് മാന്വൽ വിലയിരുത്തൽ പേജ് ,റിഫ്ലക്ഷൻ കുറിപ്പ് ഇവയെകുറിച്ചുള്ള അറിവ് മെച്ചപ്പെടുത്തൽ, ജൂണ്‍,ജുലൈ മാസത്തെ പ്രവർത്തനങ്ങളുടെ ആസൂത്രണം തെയ്യാറാക്കൽ ആസൂത്രണ രേഖ അവതരണം എന്നിവയെക്കുറിച്ച് ചർച്ചകളും  ക്ലാസ്സും നടന്നു   

Friday, 15 May 2015

സമഗ്ര അധ്യാപക പരിവർത്തനോന്മുക പരിപാടി - 2015
നാലാം  ദിവസം
6 - ക്ലാസ്സിലെ പാഠപുസ്തകം പരിചയപ്പെടൽ, യൂണിറ്റ്  വിശകലനം തെയ്യാറാക്കി  അവതരണം, പോർട്ട് ഫോളിയോ സാധ്യതകൾ, ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് ചർച്ചകളും  ക്ലാസ്സും നടന്നു .

Thursday, 14 May 2015

സമഗ്ര അധ്യാപക പരിവർത്തനോന്മുക പരിപാടി - 2015
മൂന്നാം ദിവസം 
ഉയർന്ന ചിന്താ ശേഷി ആവശ്യമുള്ള പ്രവർത്തനങ്ങൾ അപഗ്രഥിക്കൽ , ICT സാധ്യതകൾ, GeoGebra പ്രവർത്തനങ്ങൾ ,ഗാർഹീക  വിദ്യാലയ ബന്ധം ഇവയെകുറിച്ച്  ചർചചകളും ക്ലാസ്സുകളും നടന്നു .

Wednesday, 13 May 2015

സമഗ്ര അധ്യാപക പരിവർത്തനോന്മുക പരിപാടി - 2015
രണ്ടാം  ദിവസം 
സംഖ്യാ വ്യഖ്യാനങ്ങൾ, വ്യുൽക്രമം എന്ന ആശയം, എങ്ങിനെ അവതരിപ്പിക്കും, ബീജഗണിത പ്രവർത്തനങ്ങളിലൂടെ കുട്ടിക്ക് ഉണ്ടാകേണ്ട പഠന നേട്ടങ്ങൾ എന്തൊക്കെയാണ് ,എന്നിവയെക്കുറിച്ച് ക്ലാസ്സുകളും ചർച്ചകളും  നടന്നു.

Tuesday, 12 May 2015


സമഗ്ര അധ്യാപക പരിവർത്തനോന്മുക പരിപാടി - 2015
ഒന്നാം ദിവസം 
ചാവക്കട് ബി.പി.ഒ  ശ്രീമതി  ലൈല ടീച്ചർ  ,ഡയ റ്റ് ഫാക്കൽട്ടി ശ്രീ. മുകുന്ദൻ സർ , മണത്തല ഗ്ഗവണ്മെന്റ് ഹൈസ്ക്കൂൾ എച്ച്.എം ശ്രീമതി സതി ടീച്ചർ എന്നിവർ  ചേർന്ൻ ഉദ്ഘാടനം നിർവഹിക്കുന്നു.