Friday, 30 October 2015
Monday, 19 October 2015
ഗണിത ക്വിസ് മത്സരം
ഈവർഷത്തെ ഗണിത ക്വിസ് മത്സരങ്ങൾ 28 / 10 / 2015 (ബുധൻ)
H.S തിരുവളയനൂരിൽ വെച്ച് നടത്തുന്നു .
എൽ.പി , ഹൈസ്കൂൾ വിഭാഗത്തിലെ മത്സരങ്ങൾ ക്രത്യം 10.30 ന് ആരംഭിക്കും
യു. പി. ,ഹയർ സെക്കണ്ടറി വിഭാഗത്തിലെ മത്സരങ്ങൾ ക്രത്യം 11.30 ക്ക് ആരംഭിക്കുന്നതാണ് .
എല്ലാവരും തന്നെ ക്രത്യ സമയത്ത് ഹാളിൽ ഹാജരാവണം .
ചാവക്കാട്ട് സബ്ജില്ലാ ഗണിതമേള
ചാവക്കാട്ട് സബ്ജില്ലാ ഗണിതമേള 30/ 10 / 2015 (വെള്ളി) ന് H.S തിരുവളയനൂരിൽ വെച്ച് നടത്തുന്നു . പങ്കെടുക്കുന്ന കുട്ടികളുടെ പേരുകൾ 20-10-2015 നു മുന്പായി ശാസ്ത്രമേള സൈറ്റിൽ അപലോഡ് ചെയ്യേണ്ടതാണ്. വൈകി വരുന്ന പേരുകൾ യാതൊരു കാരണ വശാലും പങ്കെടുപ്പിക്കുന്നതല്ല
ശാസ്ത്ര മേള സൈറ്റിലേക്ക് താഴെയുള്ള schoolsasthrolsavam-2015 എന്ന ലിങ്ക് വഴി പ്രവേശിക്കാം
schoolsasthrolsavam-2015
ഗണിത മേള ക്ളബ് അഫലിയേഷൻ ഫീസ്
ഗണിത മേള ക്ളബ് അഫലിയേഷൻ ഫീസ് 28 / 10 / 2015 (ബുധൻ, ഗണിത ക്വിസ് മത്സരത്തിന്റെ അന്ന് ) 11.30am മുതൽ 2.00pm വരെ H.S തിരുവളയനൂരിൽ വെച്ച് തരുവാനുള്ള അവസരം ഉണ്ടായിരിക്കും. അന്ന് തന്നെ participant regstration cards ഉം വിതരണം ചെയ്യുന്നതാണ്.
ക്ളബ്ബ് അഫലിയേഷൻ ഫീസ് താഴെ കൊടുക്കുന്നു
UP - 75/-HS - 200/-
HSS - 300/-
ഗണിത മേളയിലെ എല്ലാ ON THE SPOT മത്സരങ്ങളും 30/ 10/ 2015 (വെള്ളി)09.30 am മുതൽ H.S തിരുവളയനൂരിൽ വെച്ച് നടത്തുന്നു
10.00 am മുതൽ ജഡ്ജ്മെന്റ് ആരംഭിക്കും
10.00 am മുതൽ ജഡ്ജ്മെന്റ് ആരംഭിക്കും
ഗണിതമേള മാനുവൽ താഴെ ലിങ്കിൽ നിന്നും എടുക്കാവുന്നതാണ്
Maths Fair Manual-2015
എല്ലാ മേളകളുടേയും മാനുവൽ downloads ൽ ഉണ്ട്
Wednesday, 14 October 2015
കൂടുതൽ വിവരങ്ങൾക്കും മോഡൽ ചോദ്യ പേപ്പറിനും താഴെയുള്ള ലിങ്കിൽ നിന്നും എടുക്കവുന്നതാണ്
Numats Circular And Model QP
Subscribe to:
Posts (Atom)