സഹകരണാത്മക പഠന തന്ത്രങ്ങൾ ചർച്ച . c.w.s.n awarence class. ഗണിതത്തിലെ I.C.T ക്ലാസ്സുകൾ അവതരണം.
അധ്യാപന പപരിശീലനം രണ്ടാം ദിവസം
ഗണിതത്തിലെ conceptual Hierarchy അവതരണം നടന്നു. സഹകരണാത്മക പഠനതന്ത്രങ്ങൾ പരിചയപ്പെട്ടു. അവതരണം നടന്നു.
Wednesday, 27 April 2016
അധ്യാപന പപരിശീലനം ഒന്നാം ദിവസം
2016-2017 അധ്യയന വർഷത്തെ ആദ്ധ്യാപന പരിശീലന പരിപാടി 26-04-2016 ന് G.H.S.S മണത്തല യിൽ ആരംഭിച്ചു . ISM,SLAS, University of calicut ഇവരുടെ പഠനങ്ങളെ പറ്റിയുള്ള അവതരണം നടന്നു. കേസ് ഷീറ്റുകൾ ചർച്ച ചെയ്തു.