NuMATS പരീക്ഷ നവംബർ 24 ൽ നിന്ന് ഡിസംബർ 1 തിയ്യതിയിലേക്ക് മാറ്റിയിരിക്കുന്നു. സ്ഥലം മണത്തല GHSS. പരീക്ഷ 10Am ന് ആരംഭിക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ 9.30 Am നു തന്നെ പരീക്ഷ ഹാളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
Thursday, 22 November 2018
Tuesday, 13 November 2018
2018 - 19 വർഷത്തെ റവന്യൂ ജില്ലാ ഗണിതമേള 16/ 11 2018 (വെള്ളി) 17/ 11 /2018 (ശനി ) ദിവസങ്ങളിൽ DONBOSCO HSS IRINGALAKKUDA യിൽ വെച്ച് നടത്തുന്നു.
16/ 11 2018 (വെള്ളി) - UP Teaching Aid , HS On the spot മത്സരങ്ങൾ നടത്തുന്നു 9.00 Am ന് രജിസ്‌ട്രേഷൻ
17 / 11 2018 (ശനി ) - HSS On the spot മത്സരങ്ങൾ നടത്തുന്നു 9.00 Am ന് രജിസ്‌ട്രേഷൻ
മത്സരങ്ങളുടെ Participants Cards 15/ 11/ 2018 ന് GHSS Manathala യിൽ നിന്ന് (രത്നകുമാരി-മാത്‍സ് ക്ലബ് കൺ വീനർ ) കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം 16 ,17 തീയതികളിൽ DONBOSCO HSS IRINGALAKKUDA യിൽ മാത്‍സ് ക്ലബ് കൺ വീനറിൽ നിന്ന് കൈപ്പറ്റാം
Subscribe to:
Posts (Atom)