ന്യൂമാത്സ് - 2019
ഗണിതത്തിൽ മിടുക്കരെ കണ്ടെത്താനായി STD 6 ലെ വിദ്യാർത്ഥികൾക്കായി നടത്തുന്നതാണ് ന്യൂമാത്സ് മത്‌സരം . ജനറൽ വിഭാഗത്തിൽ നിന്ന് 2 കുട്ടികളും എസ്.സി. വിഭാഗത്തിൽ നിന്ന് 1 കുട്ടിക്കും , എസ്.റ്റി വിഭാഗത്തിൽ നിന്ന് 1 കുട്ടിക്കും ഭിന്നശേഷി വിഭാഗത്തിൽ നിന്ന് 1 കുട്ടിക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുന്നവർ പേരുവിവരം ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തി 31 ആം തിയതിക്കു മുൻപായി ക്ളബ് കൺവീനറെ (രത്നകുമാരി - ഗവൺ. എച്ച്.എസ് എസ് മണത്തല ) ഏൽപ്പിക്കണം ഒരു കുട്ടിക്ക് 50 രൂപയാണ് ഫീസ്.