Pages

Top News

ഈ വർഷത്തെ ന്യൂമാത്സ് പരീക്ഷ 23/ 11/ 2019 (ശനി ) ന് G.F.U.P.S Blangad

Thursday, 28 November 2019

NuMats-2019
 ന്യൂമാത്സ് ജില്ലാ സെലെക്ഷൻ നേടിയവർ 
AKASH T. M.              - ST.Sebastians  HS Chittaattukara
NIDHI K. S.                - VRAMMHSS Thaikkad
PADMAPRIYA            - ST. Antony's CUPS Paluvai
PARVATHY P. D.         -LFCUPS Mammiyur
SREENANDAN V. D.  -AUPS Guruvayur
MITHRA K. S.            -LFCGHSS Mammiyur
BHADRA T. A.            -VRAMMHSS Thaikkad

Congratulation to all winners
ജില്ലാ മത്സര തിയതി പിന്നീട് അറിയിക്കും

Tuesday, 19 November 2019

Talent Search Exam 2019-2020
23/11/2019 ശനിയാഴ്ച്ച 1.30Pmന് GFUPS Blangad വെച്ച് UP  വിഭാഗം വിദ്യാർത്ഥികൾക്കായി  Talent Search Exam നടത്തുന്നു. ഒരു സ്‌കൂളിൽ നിന്ന് ഒരു വിദ്യാർ്‌തഥിക്കു  മാത്രമെ പങ്കെടുക്കാൻ സാധിക്കൂ.പങ്കെടുക്കുന്നവർ HM ൽ നിന്നും സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ് .പരീക്ഷ ഒരു മണിക്കൂർ ആയിരിക്കും.
Sylabus
1. Objective Type
2. Multiple Choice 
3. Problem Solving
4. Construction
ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് Talent Search Exam ണ് ഉണ്ടാവുക.
NuMats - 2019 
            ഈ വർഷത്തെ ന്യൂമാത്സ് പരീക്ഷ 23/ 11/ 2019 (ശനി ) ന് G.F.U.P.S Blangad ൽ വെച്ച് നടത്തപ്പെടുന്നു പങ്കെടുക്കുന്ന വിദ്യാർത്ഥികൾ 9.30 AM ന് തന്നെ സ്‌കൂളിൽ ഹാജരാകണം. പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്.