Pages

Top News

ഈ വർഷത്തെ ന്യൂമാത്സ് പരീക്ഷ 23/ 11/ 2019 (ശനി ) ന് G.F.U.P.S Blangad

Wednesday, 16 July 2014

ഈ വര്‍ഷം എസ്.സി.ഇ.ആര്‍.ടി അധ്യാപകസഹായികളുടെ ആദ്യ 2 യൂണിറ്റുകളുടെ പി.ഡി.എഫുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു. അതില്‍ നിന്നും 1,3,5,7 ക്ലാസുകളിലെ നിങ്ങള്‍ക്കാവശ്യമുള്ള വിഷയങ്ങളുടെ അധ്യാപകസഹായികളുടെ ആദ്യ രണ്ട് യൂണിറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Friday, 11 July 2014



ചാവക്കാട്  ഗണിത  ക്ളബിന്റെ ആഭിമുഖ്യത്തിൽ  25/07/2014 വെള്ളിയാഴ്ച്ച്  2.00 Pm ന്  ചാവക്കട്  മണത്തല  G.F.H.S.S ൽ  വെച്ച്  Dr. GeoGebra പരിശീലനക്കളരി ഉണ്ടായിരിക്കും  . യു .പി  ക്ളാസ്സുകളിൽ  ഗണിതം  പഠിപ്പിക്കുന്ന  ടീച്ചേഴ്സ്  സംബന്ധിക്കാൻ  താത്പര്യപ്പെടുന്നു . പങ്കെടുക്കുന്ന  ടീച്ചേഴ്സ്  കഴിയുമെങ്കിൽ ലാപ്ടോപ്പ് കൊണ്ടുവരുന്നത് ഉപകാരമായിരിക്കും.




11/07/2014 വെള്ളിയാഴ്ച്ച 2.00 മണിക്ക് മീറ്റിംഗ് ആരഭിച്ചു, ക്ളബ്ബ് കണ്‍വീനർ നിർമ്മല ടീച്ചർ ആക്ഷൻ പ്ളാനിനെ ക്കുറിച്ച് സംസാരിച്ചു. എ.ഇ .ഒ പ്രതീഷ് സർ സംസാരിച്ചു വിവിധ സ്കൂളുകളിൽ നിന്നായി 40 ഓളം ക്ളബ്ബ് അംഗങ്ങൾ മീറ്റിംഗിൽ സംബന്ധിച്ചു.

Sunday, 6 July 2014



2014 - 2015 വർഷത്തെ ഗണിത  ക്ലബ്ബിന്റെ  ആക്ഷാൻ  പ്ളാനിനെ  കുറിച്ച്  ഒരു  അടിയന്തിര  യോഗം 11/7/2014 (വെള്ളി ) 2.00Pm ന് G.F.U.P.S Blangad  വെച്ച് നടത്തുന്നു നിർബന്ധമായും ഒരു ഗണിതാദ്ധ്യാപകനെ പങ്കെടുപ്പിക്കേണ്ടതാണ് .
                                                   എന്ന് 
                                      ഗണിത ക്ളബ്ബ് സെക്രട്ടറി