ചാവക്കാട് ഗണിത ക്ളബിന്റെ ആഭിമുഖ്യത്തിൽ 25/07/2014 വെള്ളിയാഴ്ച്ച് 2.00 Pm ന് ചാവക്കട് മണത്തല G.F.H.S.S ൽ വെച്ച് Dr. GeoGebra പരിശീലനക്കളരി ഉണ്ടായിരിക്കും . യു .പി ക്ളാസ്സുകളിൽ ഗണിതം പഠിപ്പിക്കുന്ന ടീച്ചേഴ്സ് സംബന്ധിക്കാൻ താത്പര്യപ്പെടുന്നു . പങ്കെടുക്കുന്ന ടീച്ചേഴ്സ് കഴിയുമെങ്കിൽ ലാപ്ടോപ്പ് കൊണ്ടുവരുന്നത് ഉപകാരമായിരിക്കും.
No comments:
Post a Comment