Pages

Top News

ഈ വർഷത്തെ ന്യൂമാത്സ് പരീക്ഷ 23/ 11/ 2019 (ശനി ) ന് G.F.U.P.S Blangad

Wednesday, 17 September 2014


ഗണിത ക്വിസ് മത്സരം
ഈവർഷത്തെ ഗണിത ക്വിസ് മത്സരങ്ങൾ 30 / 09 / 2014 (ചൊവ്വ ) കാലത്ത് 10 മണി മുതൽ ശ്രീ. ക്രഷ്ണ ഹൈസ്ക്കൂൾ  ഗുരുവായൂരിൽ വെച്ച് നടത്തുന്നു .എൽ.പി , യു.പി. , ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗത്തിലെ മത്സരങ്ങൾ ക്രത്യം 10 മണിക്ക് തന്നെ ആരംഭിക്കുന്നതാണ് . എല്ലാവരും തന്നെ ക്രത്യ സമയത്ത് ഹാളിൽ ഹാജരാവണം .പങ്കെടുക്കുന്നവരുടെ പേരുകൾ 25/ 09/ 2014 നു മുന്പായി  mathsclubchavakkad@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക.

സെമിനാർ - പേപ്പർ പ്രസന്റേഷൻ
ഭാസ്കരാജാര്യ സെമിനാർ, രാമാനുജ പേപ്പർ പ്രസന്റേഷൻ 10/10/ 2014 (വെള്ളി) കാലത്ത് 10 മണി മുതൽ എൽ. എഫ്. സി. ജി. എച്ച്. എസ്സ്.  എസ്സ് മമ്മിയൂർ, വെച്ച് നടത്തുന്നു. പങ്കെടുക്കുന്നവരുടെ പേരുകൾ 05/ 10 / 2014 നു മുന്പായി  mathsclubchavakkad@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക.
ഭാസ്കരാജാര്യ സെമിനാർ
യു.പി. വിഭാഗം വിഷയം                        - ഗണിത ശാസ്ത്രത്തിന് കേരളത്തിന്റെ സംഭാവന
ഹൈസ്കൂൾ വിഭാഗം വിഷയം                 - ത്രികോണ നിശ്ചയം
ഹയർ സെക്കണ്ടറി വിഭാഗം വിഷയം  - പൂജ്യം മുതൽ അനന്തം വരെ(zero to infinity)
രാമാനുജ പേപ്പർ പ്രസന്റേഷൻ
ഹൈസ്ക്കൂൾ വിഭാഗത്തിന് മാത്രം വിഷയം - അഭിന്നകങ്ങൾ

ഭാസ്കരാജാര്യ സെമിനാർ, രാമാനുജ പേപ്പർ പ്രസന്റേഷൻ ഇവയുടെ മാനുവൽ താഴെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്‌താൽ ലഭിക്കും.
quiz,seminar and paper presentation manual

No comments:

Post a Comment