Pages

Top News

ഈ വർഷത്തെ ന്യൂമാത്സ് പരീക്ഷ 23/ 11/ 2019 (ശനി ) ന് G.F.U.P.S Blangad

Friday, 31 October 2014

numats മത്സരങ്ങൾ 15-11-2014 ലേക്ക് മാറ്റിയിരിക്കുന്നു. സമയം 10 am. സ്ഥലം GFUPS Blangad

Friday, 24 October 2014

ഗണിത മേള -2014 ന്റെ മുഴുവൻ സ്കോർ ലിസ്റ്റുകളും മുകളിലെ Download ലിങ്കിൽ നിന്നും എടുക്കവുന്നതാണ് .

Tuesday, 21 October 2014

ഗണിത മേള - 2014 അഗ്രിഗേറ്റ്  നേടിയ സ്കൂൾ ലിസ്റ്റ്  വിജയികൾക്ക് മാത്സ് ക്ളബ് ചാവക്കാടിന്റെ അഭിനന്ദനങ്ങൾ

Friday, 17 October 2014

ഗണിത മേളയിലെ എല്ലാ ON THE SPOT മത്സരങ്ങളും 21-10-2014 (ചൊവ്വ) 09.30 am മുതൽ ST GEORGE HS വെച്ച് നടത്തുന്നു10.00 am മുതൽ ജഡ്ജ്മെന്റ് ആരംഭിക്കും

Thursday, 16 October 2014

ഗണിത മേളയിലെ മാത്സ് മാഗസിൻ മത്സരത്തിൽ പങ്കെടുക്കുന്നവർ അവരുടെ മാഗസിനുകൾ പേപ്പർ കൊണ്ട് പൊതിഞ്ഞ് സ്കൂളിന്റെ പേരെഴുതി 18-10-2014 St George HS ൽ സമർപ്പിക്കണം 11.30 am മുതൽ 2.00 pm വരെ ഇതിനുള്ള അവസരമുണ്ടായിരിക്കും

Wednesday, 15 October 2014

ഗണിത മേള ക്ളബ്  അഫലിയേഷൻ ഫീസ്‌ 18-10-2014  (ശനി) 11.30am മുതൽ 2.00pm വരെ St George HS,Thozhiyur ൽ  വെച്ച് തരുവാനുള്ള അവസരം ഉണ്ടായിരിക്കും. അന്ന് തന്നെ participant regstration cards ഉം വിതരണം ചെയ്യുന്നതാണ്. 
ക്ളബ്ബ്  അഫലിയേഷൻ ഫീസ്‌ താഴെ കൊടുക്കുന്നു
UP   -    75/-
HS    -   200/-
HSS  -  300/-
Numats സബ്ജില്ലാ തല മത്സരം 1-11-2014 (ശനി ) കാലത്ത് 9.30 മുതൽ GFUPS Blangad വെച്ച് നടത്തുന്നു എല്ലാ വിദ്യാർത്തികളും ക്രത്യ സമയത്ത് തന്നെ ഹാളിൽ ഹാജരാകണം .

Friday, 10 October 2014


10 -10 - 2014 ന്  LFCGHSS Mammiyoor വെച്ച് നടത്തിയ ഭാസ്കരാജാര്യ സെമിനാറിന്റെയും, രാമാനുജ പേപ്പർ പ്രസന്റേഷന്റെയും വിജയികൾ എല്ലാ വിജയികൾക്കും പങ്കെടുത്തവർക്കും ചാവക്കാട് ഗണിത ക്ളബ്ബിന്റെ ആശംസകൾ

Thursday, 9 October 2014

ചാവക്കാട് വിദ്യാഭ്യാസ ഉപജില്ല 30-09-2014 ന് നടത്തിയ ക്വിസ് മത്സരങ്ങളുടെ ചോദ്യശേഖരം
മുകളിലെ  Download ലിങ്കിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

Monday, 6 October 2014

ചാവക്കാട്ട് സബ്ജില്ലാ ഗണിതമേള 21-10-2014 ന് st. GEORGE HS Thozhiyoor, EAST ALPS Vylathoor എന്നിവിടങ്ങളിലായി നടത്തപ്പെടുന്നു പങ്കെടുക്കുന്ന കുട്ടികളുടെ പേരുകൾ 11-10-2014 നു മുന്പായി ശാസ്ത്രമേള സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടതാണ്. വൈകി വരുന്ന പേരുകൾ യാതൊരു കാരണ വശാലും പങ്കെടുപ്പിക്കുന്നതല്ല
ശാസ്റ്റ്രമേള സൈറ്റിലേക്ക് താഴെയുള്ള Sastramela-2014 എന്ന  ലിങ്ക് വഴി പ്രവേശിക്കാം
Sastramela-2014