ചാവക്കാട്ട് സബ്ജില്ലാ ഗണിതമേള 21-10-2014 ന് st. GEORGE HS Thozhiyoor, EAST ALPS Vylathoor എന്നിവിടങ്ങളിലായി നടത്തപ്പെടുന്നു പങ്കെടുക്കുന്ന കുട്ടികളുടെ പേരുകൾ 11-10-2014 നു മുന്പായി ശാസ്ത്രമേള സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടതാണ്. വൈകി വരുന്ന പേരുകൾ യാതൊരു കാരണ വശാലും പങ്കെടുപ്പിക്കുന്നതല്ല
ശാസ്റ്റ്രമേള സൈറ്റിലേക്ക് താഴെയുള്ള Sastramela-2014 എന്ന ലിങ്ക് വഴി പ്രവേശിക്കാം
Sastramela-2014
ശാസ്റ്റ്രമേള സൈറ്റിലേക്ക് താഴെയുള്ള Sastramela-2014 എന്ന ലിങ്ക് വഴി പ്രവേശിക്കാം
Sastramela-2014
No comments:
Post a Comment