Pages

Top News

ഈ വർഷത്തെ ന്യൂമാത്സ് പരീക്ഷ 23/ 11/ 2019 (ശനി ) ന് G.F.U.P.S Blangad

Wednesday, 12 November 2014

Numats പരീക്ഷ 15-11-2014(ശനി) ന്  GFUPS ബ്ലാങ്ങാടു വെച്ച് നടത്തപ്പെടുന്നു 9.30 ന് തന്നെ എല്ലാ വിദ്യാർത്ഥികളും എത്തിച്ചേരണം. പരീക്ഷയ്ക്ക് വരുമ്പോൾ ജ്യാമിതിപ്പെട്ടി,കത്രിക, പശ തുടങ്ങി  പ്രവർത്തനങ്ങൾക്കാവശ്യമായ സാധനങ്ങൾ കൊണ്ടു വരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും, മാത്രകാ ചോദ്യ പേപ്പറിനും താഴെയുള്ള ലിങ്കിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Thursday, 6 November 2014

തൃശ്ശൂർ റവന്യൂ ജില്ലാ മത്സരങ്ങളുടെ പാർട്ടിസിപ്പന്റ് കാർഡ് 11-11-2014 (ചൊവ്വ ) 11.00 am ന് LFCGHSS Mammiyoor ൽ വെച്ച് വിതരണം ചെയ്യുന്നു. മത്സരത്തിനു പങ്കെടുക്കുന്ന എല്ലാ സ്കൂളിലെയും എസ്കോട്ടിം ടീച്ചേഴ്സ് കാർഡുകൾ കൈ പ്റ്റേണ്ടതാണ് .
തൃശ്ശൂർ റവന്യൂ ജില്ലാ മത്സരങ്ങൾ നവംബർ 12,13 തിയതികളിലായി Bethany Convent Girls Higher Secondary School in Kunnamkulam ത്തു വെച്ച് നടത്തപ്പെടുന്നു.

12-11-2014 (ബുധൻ)- UP & HS On the spot മത്സരങ്ങൾ 
13-11-2014 (വ്യാഴം) - LP & HSS On the spot മത്സരങ്ങൾ

Maths Quiz competitions are held at 14-11-2014
 LP  -10.00Am
UP  -11.00Am
HS  -12.00Noon
HSS-2.00pm