Numats പരീക്ഷ 15-11-2014(ശനി) ന് GFUPS ബ്ലാങ്ങാടു വെച്ച് നടത്തപ്പെടുന്നു 9.30 ന് തന്നെ എല്ലാ വിദ്യാർത്ഥികളും എത്തിച്ചേരണം. പരീക്ഷയ്ക്ക് വരുമ്പോൾ ജ്യാമിതിപ്പെട്ടി,കത്രിക, പശ തുടങ്ങി പ്രവർത്തനങ്ങൾക്കാവശ്യമായ സാധനങ്ങൾ കൊണ്ടു വരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും, മാത്രകാ ചോദ്യ പേപ്പറിനും താഴെയുള്ള ലിങ്കിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
No comments:
Post a Comment