Teaching Competition For Students
ചാവക്കട് സബ്ജില്ലാ ഗണിത ക്ളബിന്റെ ആഭിമുഖ്യത്തിൽ 31/12/2014 (ബുധൻ ) ഗുരുവായൂർ ശ്രീക്രഷ്ണ ഹൈസ്ക്കൂളിൽ വെച്ച് UP,HS,HSS വിഭാഗങ്ങളിലെ വിദ്ധ്യാർഥികൾക്കായി Teaching Competition മത്സരം നടത്തുന്നു.
നിബന്ധനകൾ
1. 3 rd Term ലെ ഏതെങ്കിലും ഒരു C.O ആയിരിക്കണം .
2. അവതരണ സമയം 15 മിനിട്ട് ആയിരിക്കും
3. ഓരോ വിഭാഗത്തിൽ നിന്നും ഒരു സ്കൂളിലെ ഓരോ കുട്ടികൾക്ക് പങ്കെടുക്കാം
4. Teaching Aids ഉപയോഗിക്കാം Teaching Manual നിർബന്ധമില്ല .
5. പങ്കെടുക്കുന്നവർ അവർ എടുക്കുന്ന C.O കൾ മുൻകൂട്ടി അറിയിക്കണം .
പങ്കെടുക്കുന്നവരുടെ പേരുകൾ 29-12-2014 നു മുന്പായി mathsclubchavakkad@gmail എന്ന വിലാസത്തിലോ മാത്സ് ക്ളബ്ബ് കണ്‍വീനറെയോ അരിയിക്കേണ്ടതാണ് .വൈകിവരുന്ന എൻട്രികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .
No comments:
Post a Comment