ചാവക്കാട് ഗണിത ക്ളബിന്റെ ആഭിമുഖ്യത്തിൽ L.P വിധ്യാർഥികൾക്കായി ടാന്ഗ്രാം മത്സരം നടത്തുന്നു.
24-01-2015 ശനി 10.00 am BRC ചാവക്കാടിൽ വെച്ചാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്
ഒരു സ്കൂളിൽ നിന്ന് ഒരു കുട്ടിക്കാണ് മത്സരത്തിൽ പങ്കെടുക്കാവുന്നത്
മത്സരത്തിനായുള്ള സാമഗ്രികൾ വിദ്യാർഥികൾ കൊണ്ടുവരേണ്ടാതാണ്
മത്സരത്തിനുശേഷം കുട്ടികള്ക്കായി അർദ്ധദിന ക്യാമ്പ് നടത്തപ്പെടുന്നു LP, UP സ്കൂളിലെ ഒരു കുട്ടിയെ ക്യാമ്പിൽ പങ്കെടുപ്പിക്കാം.
ഭക്ഷണം കൊണ്ടുവരേണ്ടതില്ല
ടാന്ഗ്രാം മത്സരത്തിനുള്ള കുട്ടികളുടെ പേരുകൾ ക്ളബ് കണ്‌വീനരെ അറിയിക്കണം
ടാന്ഗ്രാം മത്സരത്തിനുള്ള കുട്ടികളുടെ പേരുകൾ ക്ളബ് കണ്‌വീനരെ അറിയിക്കണം
No comments:
Post a Comment