2015 ലെ റവന്യു ജില്ലാ മത്സരങ്ങൾ നവംബർ 16, 17 തിയതികളിൽ ഡോണ്‍ ബോസ്കോ H. S. ഇരിങ്ങാലക്കുടയിൽ വെച്ച് നടത്തുന്നു.
U.P , H.S On the Spot മത്സരങ്ങൾ 16/ 11/ 2015 ന്
L.P , H.S.S On the Spot മത്സരങ്ങൾ 17/ 11/ 2015 ന്
Quiz competition on 17/11/2015 at DON BOSCO HS IRINGALAKKUDA
10.30 Am L.P
11.30 Am UP
1.30 Pm H.S
2.30 Pm H.S.S
മത്സരത്തിനുള്ള പാർട്ടിസിപ്പനറ് കാർഡ് നവംബർ 13 - തിയതി 3 Pm ന് LFCGHSS Mammiyur ൽ വെച്ച് വിതരണം ചെയ്യുന്നതാണ്
മാഗസിൻ മത്സരത്തിൻറെ വിജയികൾ മാഗസിനസ് മത്സരത്തിന്റെ അന്ന് അവിടെ കൊടുത്താൽ മതി .
കഴിഞ്ഞ വർഷത്തെ റവന്യൂ ജില്ലാ ട്രോഫികൾ തിരിച്ചേൽപ്പിക്കാനുള്ളവർ 13 തിയതിക്ക് മുന്പായി മത്സ് സബ്ജില്ലാ കണ്‍ വീനരെ എല്പ്പിക്കണം .
കൂടുതൽ വിവരങ്ങൾക്ക് മത്സ് സബ്ജില്ലാ കണ്‍ വീനരെ സമീപിക്കുക
റവന്യു ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹരായവരുടെ പേരുകൾ താഴെയുള്ള ലിങ്കിൽ നിന്നും അറിയാം
Revenue District Participant List
കൂടുതൽ വിവരങ്ങൾക്ക് മത്സ് സബ്ജില്ലാ കണ്‍ വീനരെ സമീപിക്കുക
റവന്യു ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹരായവരുടെ പേരുകൾ താഴെയുള്ള ലിങ്കിൽ നിന്നും അറിയാം
Revenue District Participant List
No comments:
Post a Comment