ചാവക്കാട് ഗണിത ക്ളബിന്റെ ആഭിമുഖ്യത്തിൽ L.P വിധ്യാർഥികൾക്കായി ഗണിത രൂപങ്ങൾ ഉപയോഗിച്ചുള്ള ചിത്രരചനാ മത്സരം നടത്തുന്നു.
(16-02-2016 ചൊവ്വ) G.U.P.S ബ്ലാങ്ങാടിൽ വെച്ചാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്
ഒരു സ്കൂളിൽ നിന്ന് ഒരു കുട്ടിക്കാണ് മത്സരത്തിൽ പങ്കെടുക്കാവുന്നത്
മത്സരത്തിനായുള്ള സാമഗ്രികൾ വിദ്യാർഥികൾ കൊണ്ടുവരേണ്ടാതാണ്.
LP സ്കൂളിൽനിന്ന് ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കും Numaths ൽ പങ്കെടുത്ത കുട്ടികൾക്കുമായി അന്നേദിവസം ഗണിത വിദഗ്ധൻ നയിക്കുന്ന ഒരു ക്ലാസ്സ് ഉണ്ടായിരിക്കും.
ഭക്ഷണം കൊണ്ടുവരേണ്ടതില്ല
ഗണിത രൂപങ്ങൾ ഉപയോഗിച്ചുള്ള ചിത്രരചനാ മത്സരത്തിനുള്ള കുട്ടികളുടെ പേരുകൾ 20-01-2016 ന് മുന്പായി ക്ളബ് കണ്‌വീനരെ അറിയിക്കണം
ഗണിത രൂപങ്ങൾ ഉപയോഗിച്ചുള്ള ചിത്രരചനാ മത്സരത്തിനുള്ള കുട്ടികളുടെ പേരുകൾ 20-01-2016 ന് മുന്പായി ക്ളബ് കണ്‌വീനരെ അറിയിക്കണം
No comments:
Post a Comment