Pages

Top News

ഈ വർഷത്തെ ന്യൂമാത്സ് പരീക്ഷ 23/ 11/ 2019 (ശനി ) ന് G.F.U.P.S Blangad

Wednesday, 9 November 2016

2016 ലെ റവന്യു ജില്ലാ മത്സരങ്ങൾ നവംബർ 15 , 16  തിയതികളിൽ St Clairs CGHSS Thrissur ൽ  വെച്ച് നടത്തുന്നു.

L.P , H.S.S On the Spot മത്സരങ്ങൾ 15 / 11/ 2016  ന്
U.P , H.S On the Spot മത്സരങ്ങൾ 16/ 11/ 2016  ന്

Quiz competition on 16 /11/2016  at  St Clairs CGHSS Thrissur
10.30 Am L.P
11.30 Am UP
1.30 Pm H.S
2.30 Pm H.S.S

മത്സരത്തിനുള്ള പാർട്ടിസിപ്പനറ് കാർഡ് നവംബർ  14 - തിയതി 3 Pm ന് LFCGHSS Mammiyur ൽ വെച്ച് വിതരണം ചെയ്യുന്നതാണ് 

 മാഗസിൻ മത്സരത്തിൻറെ വിജയികൾ മാഗസിനസ് സബ്ജില്ലാ കണ്‍വീനരെ എല്പ്പിക്കണം


കഴിഞ്ഞ വർഷത്തെ റവന്യൂ ജില്ലാ ട്രോഫികൾ തിരിച്ചേൽപ്പിക്കാനുള്ളവർ 13 തിയതിക്ക് മുന്പായി മത്സ് സബ്ജില്ലാ കണ്‍ വീനരെ എല്പ്പിക്കണം .

കൂടുതൽ വിവരങ്ങൾക്ക് മത്സ് സബ്ജില്ലാ കണ്‍വീനരെ സമീപിക്കുക
റവന്യു ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹരായവരുടെ പേരുകൾ താഴെയുള്ള ലിങ്കിൽ നിന്നും അറിയാം
Maths Revenue Fair Participant List

No comments:

Post a Comment