Session I,II - ന്യൂമാത്സ് അവതരണം ,ന്യൂമാത്സ് ചോദ്യങ്ങളിലൂടെ ചർച്ച അവതരണം
Session III - പഠന പിന്തുണാ സാമഗ്രികളുടെ അവതരണം ക്രോടീകരണം.
Session IV - അക്കാദമിക മാസ്റ്റർ പ്ലാൻ ,സ്‌കൂളുകൾ തങ്ങളുടെ അക്കാദമിക മാസ്റ്റർ പ്ലാൻ അവതരിപ്പിക്കുന്നു. എങ്ങിനെ അക്കാദമിക മാസ്റ്റർപ്ലാൻ നടപ്പിലാക്കാം ചർച്ച ക്രോടീകരണം.
No comments:
Post a Comment