Pages

Top News

ഈ വർഷത്തെ ന്യൂമാത്സ് പരീക്ഷ 23/ 11/ 2019 (ശനി ) ന് G.F.U.P.S Blangad

Friday, 27 September 2019

ഈ വർഷത്തെ ഉപജില്ലാ  ഗണിത മേളയുടെ ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ ആരംഭിച്ചിട്ടുണ്ട്. സെപ്തംബര്‍ 30 ന് 5.00 മണിക്ക് എന്നത് മാറ്റിയിട്ടുണ്ട് സെപ്തംബര്‍ 30 ന് 12.00 Pm രജിസ്‌ട്രേഷൻ ക്ളോസ്സ് ചെയ്യുന്നതാണ്

Tuesday, 24 September 2019

ഈ വർഷത്തെ ഉപജില്ലാ  ഗണിത മേളയുടെ ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ ആരംഭിച്ചിട്ടുണ്ട്. സെപ്തംബര്‍ 30 ന് 5.00 മണിക്ക് രജിസ്ട്രേഷന്‍ ക്ലോസ് ചെയ്യുന്നതാണ്. സമ്പൂര്‍ണ്ണയുടെ യൂസർ നെയിമും, പാസ് വേര്‍ഡുമാണ് ഉപയോഗിക്കേണ്ടത്. സൈറ്റിന്‍റെ ലിങ്ക് Click for site. സ്കൂള്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍  1-ാം തീയ്യതി ജി.യു.പി ഗുരുവായൂര്‍ സ്കൂളില്‍ വച്ച് നടക്കുന്നു. സമയം 2.00 മണി മുതല്‍ 4.00 വരെ.

പുതിയ ശാസ്ത്രമേള മാനുവൽ  
ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വർഷത്തെ ഉപജില്ലാ  ഗണിത ക്വിസ്സ് മത്സരങ്ങൾ 1 / 10 / 2019 (ചൊവ്വ) മണത്തല ഗവൺമെൻറ് ഹൈസ്ക്കൂളിൽ വെച്ച് നടത്തന്നു.
L.P & U.P രാവിലെ 10 Am to 11 Am 
H.S & H.S.S  - 11.30Am to 12.30Pm

ഭാസ്കരാചാര്യ സെമിനാറും രാമാനുജ പേപ്പർ പ്രസന്റേഷനും 4 / 10 / 2019(വെള്ളി) ന് ഗണിത മേളയോടനുബന്ധിച്ചാണ് നടക്കുക

Tuesday, 17 September 2019

ഇ വർഷത്തെ 2019 -20 ചാവക്കാട് സബ് ജില്ലാ ശാസ്ത്രമേള GVHSS Kadappuram വെച്ചാണ്  നടക്കുന്നത്. 4/10/2019(വെള്ളി) ആയിരിക്കുംഎല്ലാ onthespot മത്സരങ്ങളും 9.30 Am ന് ആരംഭിക്കും. 
ഭാസ്കരാചാര്യ സെമിനാർ വിഷയങ്ങൾ 2019- 20

UP - ഗുണിതങ്ങളും ഘടകങ്ങളും ( Multiples and Factors)

HS - സംഖ്യാ സവിശേഷതകളും ബീജഗണിതവും  ( Number properties and Algebra)
HSS - History of Calculus

 രാമാനുജൻ പേപ്പർ പ്രസന്റേഷൻ വിഷയങ്ങൾ 2019 -20

HS - ബഹുഭുജങ്ങളുടെ നിർമ്മിതി (Constructions of Polygons)
HSS -  Irrational numbers
 

 ഇത്തവണ HS ,HSS വിഭാഗങ്ങൾക്ക് രണ്ടിനത്തിലും സംസ്ഥാന തല മത്സരങ്ങൾ ഉണ്ടായിരിക്കും

മത്സര തീയതികൾ പിന്നീട് അറിയിക്കും