ഈ വർഷത്തെ ഉപജില്ലാ ഗണിത മേളയുടെ ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ ആരംഭിച്ചിട്ടുണ്ട്. സെപ്തംബര്‍ 30 ന് 5.00 മണിക്ക്
രജിസ്ട്രേഷന്‍ ക്ലോസ് ചെയ്യുന്നതാണ്. സമ്പൂര്‍ണ്ണയുടെ യൂസർ നെയിമും, പാസ് വേര്‍ഡുമാണ് ഉപയോഗിക്കേണ്ടത്. സൈറ്റിന്‍റെ ലിങ്ക് Click for site. സ്കൂള്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 1-ാം തീയ്യതി ജി.യു.പി
ഗുരുവായൂര്‍ സ്കൂളില്‍ വച്ച് നടക്കുന്നു. സമയം 2.00 മണി മുതല്‍ 4.00 വരെ.
No comments:
Post a Comment