Pages

Top News

ഈ വർഷത്തെ ന്യൂമാത്സ് പരീക്ഷ 23/ 11/ 2019 (ശനി ) ന് G.F.U.P.S Blangad

Friday, 27 November 2015

Numats പരീക്ഷയിൽ നിന്ന് തിരഞ്ഞെടുത്തവർ 

Urban വിഭാഗം 
Kalyani M. R.          -     LFCUPS Mammiyoor
Alwin C Vincent      -     LFCUPS Mammiyoor
Lena Jhonson          -     LFCGHSS Mammiyoor

Rural വിഭാഗം
Anagha C. J.                         -     St. Sebastian HS Chittattukara
Sanal Jose M                        -     St. Sebastian HS Chittattukara
Muhammed Ameen P. M.  -      RPMMUPS Edakkazhiyoor

SC വിഭാഗം
Akash V. M.           -      LFCGHSS Mammiyoor

ST  വിഭാഗം
Subhitha V.            -      St. Theresas H.S Brhamakulam

Differently abled വിഭാഗം
Ajay Das M. S.     -       St. Francis UPS Vylathur

Wednesday, 18 November 2015

സെമിനാർ - പേപ്പർ പ്രസന്റേഷൻ 

ഭാസ്കരാജാര്യ സെമിനാർ, രാമാനുജ പേപ്പർ പ്രസന്റേഷൻ 25/11/ 2015 


(ബുധൻ ) കാലത്ത് 10 മണി മുതൽ BRC Chavakkad ൽ , വെച്ച് നടത്തുന്നു. 


ഭാസ്കരാജാര്യ സെമിനാർ 


യു.പി. വിഭാഗം വിഷയം                        - ഭിന്നസംഖ്യകൾ 


ഹൈസ്കൂൾ വിഭാഗം വിഷയം             - അനുപാതം ജ്യാമിതിയിൽ 


ഹയർ സെക്കണ്ടറി വിഭാഗം വിഷയം  - The Number E


രാമാനുജ പേപ്പർ പ്രസന്റേഷൻ 


ഹൈസ്ക്കൂൾ വിഭാഗത്തിന് മാത്രം വിഷയം - വട്ടവും വരയും 

ഭാസ്കരാജാര്യ സെമിനാർ, രാമാനുജ പേപ്പർ പ്രസന്റേഷൻ ഇവയുടെ 


മാനുവൽ താഴെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്‌താൽ ലഭിക്കും.


Ramanuja Paper Presentation & Bhaskarajarya Seminar Manual

Tuesday, 17 November 2015

Numats പരീക്ഷ 21/ 11/ 2015 ശനി GUPS Guruvayur ൽ വെച്ച് നടത്തുന്നു. രജിസ്റ്റർ ചെയ്ത എല്ലാ മത്സരാർഥികളും 9.30 am തന്നെ മത്സരത്തിന് റിപ്പോർട്ട് ചെയ്യണം 
തൃശ്ശൂർ റവന്യൂ ജില്ലാ ശാസ്ത്രമേള  മത്സരങ്ങളുടെ ഫലങ്ങൾ താഴെയുള്ള ലിങ്കിൽ നിന്നും ലഭിക്കുന്നതാണ്

Wednesday, 11 November 2015

2015 ലെ റവന്യു ജില്ലാ മത്സരങ്ങൾ നവംബർ 16, 17 തിയതികളിൽ ഡോണ്‍ ബോസ്കോ H. S. ഇരിങ്ങാലക്കുടയിൽ വെച്ച് നടത്തുന്നു.

U.P , H.S On the Spot മത്സരങ്ങൾ 16/ 11/ 2015 ന് 
L.P , H.S.S On the Spot മത്സരങ്ങൾ 17/ 11/ 2015 ന് 

Quiz competition on 17/11/2015 at DON BOSCO HS IRINGALAKKUDA
10.30 Am L.P
11.30 Am UP
1.30 Pm H.S
2.30 Pm H.S.S


മത്സരത്തിനുള്ള പാർട്ടിസിപ്പനറ് കാർഡ് നവംബർ  13 - തിയതി 3 Pm ന് LFCGHSS Mammiyur ൽ വെച്ച് വിതരണം ചെയ്യുന്നതാണ് 

മാഗസിൻ മത്സരത്തിൻറെ വിജയികൾ മാഗസിനസ് മത്സരത്തിന്റെ അന്ന് അവിടെ കൊടുത്താൽ മതി .


കഴിഞ്ഞ വർഷത്തെ റവന്യൂ ജില്ലാ ട്രോഫികൾ തിരിച്ചേൽപ്പിക്കാനുള്ളവർ 13 തിയതിക്ക് മുന്പായി മത്സ് സബ്ജില്ലാ കണ്‍ വീനരെ എല്പ്പിക്കണം . 

കൂടുതൽ വിവരങ്ങൾക്ക് മത്സ് സബ്ജില്ലാ കണ്‍ വീനരെ സമീപിക്കുക 
റവന്യു ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹരായവരുടെ പേരുകൾ താഴെയുള്ള ലിങ്കിൽ നിന്നും അറിയാം 
Revenue District Participant List

Monday, 2 November 2015

Maths Quiz Competition Winners
In Connection With Maths Fair -2015 Hal at HSSThiruvalayannur in 28-10-2015

L.P Section
I   st   Prize  - Ramachandran P. M ( AUPS Guruvayoor)
II  nd Prize  - Abin Joshy (BCLPS Kottappady)
III rd Prize  - Mohammed Razil P. Y. (LFCUPS Mammiyoor)

U.P Section
I   st   Prize  - Alwin Winson ( LFCUPS Mammiyoor)
II  nd Prize  - Jishnu Sankar T(AUPS Guruvayoor )
III rd Prize  - Malavika R. Nair (LFCGHSS Mammiyoor)


H.S Section
I   st   Prize  - Sreya T. J. ( LFCGHSS Mammiyoor)
II  nd Prize  - Pranav M. M. (St. Sebastian H. S Chittattukara)
III rd Prize  - Sharon Sabu (HSS Thiruvalayannoor)

H.S.S Section
I   st   Prize  - Pranav P. P. ( GHSS Manathala )
II  nd Prize  - Abijith K. Pradeep (SKHSS Guruvayoor )
III rd Prize  - Bijin Baiju (LFCGHSS Mammiyoor)

Congratulations To All Winners

Friday, 30 October 2015


ഗണിതമേള - 2015 റിസൾട്ട് 

ഗണിത മേള - 2015 എല്ലാ റിസൾട്ടുകളും താഴെയുള്ള ലിങ്കിൽ നിന്നും എടുക്കവുന്നതാണ് 

Monday, 19 October 2015

ഗണിത ക്വിസ് മത്സരം 
ഈവർഷത്തെ ഗണിത ക്വിസ് മത്സരങ്ങൾ 28 / 10 / 2015 (ബുധൻ

H.S തിരുവളയനൂരിൽ വെച്ച് നടത്തുന്നു .

എൽ.പിഹൈസ്കൂൾ വിഭാഗത്തിലെ മത്സരങ്ങൾ ക്രത്യം 10.30 ന് ആരംഭിക്കും 

യു. പി. ,ഹയർ സെക്കണ്ടറി വിഭാഗത്തിലെ മത്സരങ്ങൾ ക്രത്യം 11.30 ക്ക് ആരംഭിക്കുന്നതാണ്

എല്ലാവരും തന്നെ ക്രത്യ സമയത്ത് ഹാളിൽ ഹാജരാവണം .

ചാവക്കാട്ട് സബ്ജില്ലാ ഗണിതമേള

ചാവക്കാട്ട് സബ്ജില്ലാ ഗണിതമേള 30/ 10 / 2015 (വെള്ളി)  ന്  H.S തിരുവളയനൂരിൽ വെച്ച് നടത്തുന്നു . പങ്കെടുക്കുന്ന കുട്ടികളുടെ പേരുകൾ 20-10-2015  നു മുന്പായി ശാസ്ത്രമേള സൈറ്റിൽ അപലോഡ് ചെയ്യേണ്ടതാണ്. വൈകി വരുന്ന പേരുകൾ യാതൊരു കാരണ വശാലും പങ്കെടുപ്പിക്കുന്നതല്ല 


ശാസ്ത്ര മേള  സൈറ്റിലേക്ക് താഴെയുള്ള schoolsasthrolsavam-2015  എന്ന  ലിങ്ക് വഴി പ്രവേശിക്കാം
schoolsasthrolsavam-2015

ഗണിത മേള ക്ളബ്  അഫലിയേഷൻ ഫീസ്

ഗണിത മേള ക്ളബ്  അഫലിയേഷൻ ഫീസ്‌ 28 / 10 / 2015 (ബുധൻ, ഗണിത ക്വിസ് മത്സരത്തിന്റെ അന്ന് 11.30am മുതൽ 2.00pm വരെ  H.S തിരുവളയനൂരിൽ  വെച്ച് തരുവാനുള്ള അവസരം ഉണ്ടായിരിക്കും. അന്ന് തന്നെ participant regstration cards ഉം വിതരണം ചെയ്യുന്നതാണ്
ക്ളബ്ബ്  അഫലിയേഷൻ ഫീസ്താഴെ കൊടുക്കുന്നു 
UP   -    75/-
HS    -   200/-
HSS  -  300/-

ഗണിത മേളയിലെ എല്ലാ ON THE SPOT മത്സരങ്ങളും 30/ 10/ 2015 (വെള്ളി)09.30 am മുതൽ H.S തിരുവളയനൂരിൽ   വെച്ച്   നടത്തുന്നു 
10.00 am മുതൽ ജഡ്ജ്മെന്റ് ആരംഭിക്കും

ഗണിതമേള മാനുവൽ താഴെ ലിങ്കിൽ നിന്നും എടുക്കാവുന്നതാണ്
Maths Fair Manual-2015

എല്ലാ മേളകളുടേയും മാനുവൽ downloads ൽ ഉണ്ട് 


Wednesday, 14 October 2015


കൂടുതൽ വിവരങ്ങൾക്കും മോഡൽ ചോദ്യ പേപ്പറിനും താഴെയുള്ള ലിങ്കിൽ നിന്നും എടുക്കവുന്നതാണ് 
Numats Circular And Model QP

Thursday, 24 September 2015

ഉപജില്ല ഗണിത മേള പരിചയ പഠനക്ലാസ്സ്‌ 

L.P, U.P അധ്യാപകർക്ക്‌  ഒരു ദിവസത്തെ ഗണിത മേള പരിചയ പഠനക്ലാസ്സ്‌   പഠന ക്ലാസ്സ് .

തിയ്യതി : 29 .09.2015 (ചൊവ്വ )
സമയം : 9.30-am- to full day
സ്ഥലം  : B.R.C. Chavakkad

ക്ലാസ്സിൽ വരുമ്പോൾ നിർമ്മിതികൾക്കാവശ്യമായ കത്രിക, സ്കെച്ച് പേന, പശ , ബോർഡിൽ വരയ്ക്കാൻ ഉപയോഗിക്കുന്ന കോമ്പസ്സ് , mathematical instrument box, വലിയ സ്കെയിൽ  എന്നിവ കൊണ്ടുവരണം. ചാർട്ട്, കാർബോഡ് എന്നിവ ഇവിടെ നിന്നും തരുന്നതാണ് 

 

 


Monday, 27 July 2015

5,6,7, ക്ലാസ്സുകളിലെ യൂണിറ്റ് പ്ലാനും, ടീച്ചിംഗ് മാനുവലും, ഡൗണ്‍ലോഡ്സിൽ

Tuesday, 19 May 2015

2,4,6,8 ക്ലാസ്സുകളിലെ പുതിയ ഗണിത ടെക്സ്റ്റ് ബുക്കിന്റെയും ,അധ്യാപക സഹായിയുടെയും കോപ്പികൾ ഡൗണ്‍ലോഡ്സിൽ നിന്നും കിട്ടുന്നതാണ് 


Monday, 18 May 2015

സമഗ്ര അധ്യാപക പരിവർത്തനോന്മുക പരിപാടി - 2015
അഞ്ചാം  ദിവസം
നിരന്തര വിലയിരുത്തൽ , ടീച്ചിംഗ് മാന്വൽ വിലയിരുത്തൽ പേജ് ,റിഫ്ലക്ഷൻ കുറിപ്പ് ഇവയെകുറിച്ചുള്ള അറിവ് മെച്ചപ്പെടുത്തൽ, ജൂണ്‍,ജുലൈ മാസത്തെ പ്രവർത്തനങ്ങളുടെ ആസൂത്രണം തെയ്യാറാക്കൽ ആസൂത്രണ രേഖ അവതരണം എന്നിവയെക്കുറിച്ച് ചർച്ചകളും  ക്ലാസ്സും നടന്നു   

Friday, 15 May 2015

സമഗ്ര അധ്യാപക പരിവർത്തനോന്മുക പരിപാടി - 2015
നാലാം  ദിവസം
6 - ക്ലാസ്സിലെ പാഠപുസ്തകം പരിചയപ്പെടൽ, യൂണിറ്റ്  വിശകലനം തെയ്യാറാക്കി  അവതരണം, പോർട്ട് ഫോളിയോ സാധ്യതകൾ, ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് ചർച്ചകളും  ക്ലാസ്സും നടന്നു .

Thursday, 14 May 2015

സമഗ്ര അധ്യാപക പരിവർത്തനോന്മുക പരിപാടി - 2015
മൂന്നാം ദിവസം 
ഉയർന്ന ചിന്താ ശേഷി ആവശ്യമുള്ള പ്രവർത്തനങ്ങൾ അപഗ്രഥിക്കൽ , ICT സാധ്യതകൾ, GeoGebra പ്രവർത്തനങ്ങൾ ,ഗാർഹീക  വിദ്യാലയ ബന്ധം ഇവയെകുറിച്ച്  ചർചചകളും ക്ലാസ്സുകളും നടന്നു .

Wednesday, 13 May 2015

സമഗ്ര അധ്യാപക പരിവർത്തനോന്മുക പരിപാടി - 2015
രണ്ടാം  ദിവസം 
സംഖ്യാ വ്യഖ്യാനങ്ങൾ, വ്യുൽക്രമം എന്ന ആശയം, എങ്ങിനെ അവതരിപ്പിക്കും, ബീജഗണിത പ്രവർത്തനങ്ങളിലൂടെ കുട്ടിക്ക് ഉണ്ടാകേണ്ട പഠന നേട്ടങ്ങൾ എന്തൊക്കെയാണ് ,എന്നിവയെക്കുറിച്ച് ക്ലാസ്സുകളും ചർച്ചകളും  നടന്നു.

Tuesday, 12 May 2015


സമഗ്ര അധ്യാപക പരിവർത്തനോന്മുക പരിപാടി - 2015
ഒന്നാം ദിവസം 
ചാവക്കട് ബി.പി.ഒ  ശ്രീമതി  ലൈല ടീച്ചർ  ,ഡയ റ്റ് ഫാക്കൽട്ടി ശ്രീ. മുകുന്ദൻ സർ , മണത്തല ഗ്ഗവണ്മെന്റ് ഹൈസ്ക്കൂൾ എച്ച്.എം ശ്രീമതി സതി ടീച്ചർ എന്നിവർ  ചേർന്ൻ ഉദ്ഘാടനം നിർവഹിക്കുന്നു. 


Saturday, 17 January 2015

Numats ജില്ലാതല മത്സരങ്ങൾ 31-01-2015 (ശനിയാഴ്ച്ച) നടത്തുന്നു സ്ഥലവും, സമയവും അറിയുന്നതിന്  AEO Office മായി ബന്ധപെടുക.

Sunday, 11 January 2015

ചാവക്കാട്  ഗണിത ക്ളബിന്റെ ആഭിമുഖ്യത്തിൽ L.P വിധ്യാർഥികൾക്കായി ടാന്ഗ്രാം മത്സരം നടത്തുന്നു.
24-01-2015 ശനി 10.00 am BRC ചാവക്കാടിൽ വെച്ചാണ് മത്സരങ്ങൾ നടത്തപ്പെടുന്നത് 
ഒരു സ്കൂളിൽ നിന്ന് ഒരു കുട്ടിക്കാണ് മത്സരത്തിൽ പങ്കെടുക്കാവുന്നത് 
മത്സരത്തിനായുള്ള സാമഗ്രികൾ വിദ്യാർഥികൾ കൊണ്ടുവരേണ്ടാതാണ്
മത്സരത്തിനുശേഷം കുട്ടികള്ക്കായി അർദ്ധദിന ക്യാമ്പ്  നടത്തപ്പെടുന്നു LP, UP സ്കൂളിലെ ഒരു കുട്ടിയെ ക്യാമ്പിൽ പങ്കെടുപ്പിക്കാം.
ഭക്ഷണം കൊണ്ടുവരേണ്ടതില്ല 
ടാന്ഗ്രാം മത്സരത്തിനുള്ള കുട്ടികളുടെ പേരുകൾ ക്ളബ് കണ്‌വീനരെ അറിയിക്കണം