ഗണിതമേള 2016-17
ഈ വർഷത്തെ ഗണിതമേള 1 / 11 / 2016 (ചൊവ്വ ) ന് IDC ORUMANYOOR HSS ൽ വെച്ച് നടത്തുന്നു .ഗണിതമേള രജിസ്‌ട്രേഷൻ
28/ 10/ 2016 (വെള്ളി ) GUPS GURUVAYOOR ൽ വെച്ച് നടത്തേണ്ടതാണ്
രജിസ്‌ട്രേഷൻ തുക
LP - Nil
UP - `75
HS - `200
HSS - `300
പങ്കെടുക്കുന്ന ഓരോകുട്ടിക്കും `10 അടക്കേണ്ടതാണ് .
ഗണിത മാഗസിനിൽ പങ്കെടുക്കുന്നവർ രജിസ്ട്രേഷന് വരുമ്പോൾ മാഗസിൻ സമർപ്പിക്കേണ്ടതാണ്
ഗണിത ക്വിസ്സ്
ഗണിത ക്വിസ്സ് 28/ 10/ 2016 (വെള്ളി ) GUPS GURUVAYOOR ൽ വെച്ച് നടത്തുന്നു.
സമയം
LP, HSS - 10 am
UP, HS - 11 am
ക്വിസ്സിൽ പങ്കെടുക്കുന്നവർ 9.30 am ന് GUPS GURUVAYOOR ൽ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ് .
ഭാസ്കരാചാര്യ സെമിനാർ , രാമാനുജ പേപ്പർ പ്രസന്റേഷൻ
ഭാസ്കരാചാര്യ സെമിനാറും ,രാമാനുജ പേപ്പർ പ്രസന്റേഷനും 1/ 11/ 2016 ന് IDC ORUMANYOOR HSS ൽ വെച്ച് നടത്തുന്നു സമയം 10 am
ശാസ്ത്ര മേള മാന്വൽ അടിയിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ശാസ്ത്ര മേള മാന്വൽ
No comments:
Post a Comment