2016-17 അധ്യയന വർഷത്തെ ഗണിത
സെമിനാറുകൾ
ഭാസ്കരാജാര്യ സെമിനാർ
യു.പി. വിഭാഗം വിഷയം - ത്രികോണ പഠനം (Study Of Traingles)
ഹൈസ്കൂൾ വിഭാഗം വിഷയം - സാദൃശ്യവും ജ്യാമിതീയ നിർമ്മിതിയും (Similarities And Geometric Constructions)
ഹയർ സെക്കണ്ടറി വിഭാഗം വിഷയം - Art Of Numbers
രാമാനുജ പേപ്പർ പ്രസന്റേഷൻ
ഹൈസ്ക്കൂൾ വിഭാഗത്തിന് മാത്രം വിഷയം - ചുറ്റളവും പരപ്പളവും (Perimeter And Area)
സ്ഥലം : IDC HSS ORUMANAYOOR
തിയതിയും : 1/11/2016 (ചൊവ്വ)
സമയം : 10 am
ഭാസ്കരാജാര്യ സെമിനാർ, രാമാനുജ പേപ്പർ പ്രസന്റേഷൻ ഇവയുടെ
മാനുവൽ താഴെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്‌താൽ ലഭിക്കും.
Ramanuja Paper Presntation And Bhaskarajarya Seminar Manuals
No comments:
Post a Comment