അവധിക്കാല പരിശീലനം
യു.പി.ഗണിതശാസ്ത്രം 2017-18
17 / 04 / 2017 തിങ്കളാഴ്ച്ച തുടങ്ങി രണ്ടു ബാച്ചുകളിലായി പരിശീലനം നടന്നു RP മാരായി സെന്റ്.ഫ്രാൻസീസ് യു.പി.സ്‌കൂൾ വൈലത്തൂരിലെ വിനോജ് മാസ്റ്ററും BRC കോഡിനേറ്ററായ ബൈസി ടീച്ചറും ഉണ്ടായിരുന്നു . ആദ്യ ദിനം മനക്കണക്കിന്റെ പ്രാധാന്യം,പ്രവർത്തന പാക്കേജ് എന്നിവയായിരുന്നു പഠന വിഷയം.രണ്ടാ ദിനം. കളികളിലൂടെ, ഒറിഗാമി,പഠനോപകരണ നിർമ്മാണവും, ദൃശ്യ ഗണിതം,വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം എന്നിവയെക്കുറിച്ച് ക്ലാസ്സുകൾ നടന്നു. പ്രവർത്തന പാക്കേജ് ഡൗൺലോഡ്‌സിൽ നിന്നും എടുക്കാവുന്നതാണ്
ആദ്യബാച്ച്
സെക്കന്റ് ബാച്ച്
പ്രവർത്തന പാക്കേജ് ഡൌൺ ലോഡ്സിൽ നിന്നും എടുക്കാവുന്നതാണ്
No comments:
Post a Comment