2017-18 ലെ ഗണിത സെമിനാറുകൾ
ഭാസ്കരാചാര്യ സെമിനാർ
വിഷയം
UP - കലണ്ടർ ഗണിതം (Calendar Maths)
HS - പ്രകൃതിയിലെ അനുപാതങ്ങൾ (Proportion in Nature)
HSS - Definite Integral
രാമാനുജ പേപ്പർ പ്രസന്റേഷൻ
വിഷയം
HS - പ്രശ്നപരിഹാരം ബീജഗണിതത്തിലൂടെ
(Problem solving using algebra)
സെമിനാറുകൾ 6/10/2017 ന് GHSS കടിക്കാട് വെച്ച് മേളയോടനുബന്ധിച്ചാണ് നടത്തുന്നത്. പങ്കെടുക്കുന്നവരുടെ പേരുകൾ 3/10 / 2017 ന് GUPS Guruvayoor 10 am-12 pm സ്വീകരിക്കുന്നതാണ്
No comments:
Post a Comment