ഗണിത മേള - 2017-18
2017-18 ലെ ഗണിത മേള 6/10/2017 GHSS കടിക്കാട് വെച്ച് നടത്തുന്നു On The Spot മത്സരങ്ങൾ 9.30 am ന് ആരംഭിക്കും. മത്‌സരാർത്ഥികൾ 9.00 am നു മുൻപായി അതത് ഹാളുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. മത്സരത്തിന് പങ്കെടുക്കുന്ന ഗണിത മാഗസിനുകൾ 6/10/2017, 9 am ന് ഗണിത ക്ളബ് കൺവീനറെ ഏല്പിക്കേണ്ടതാണ് ഗണിതമേള ഓൺലൈൻ രജിസ്‌ട്രേഷൻ 28/09/2017 , 5 pm ന് അവസാനിക്കും Click Here For Mela Site
ഗണിതമേളയുടെ ഹാൾടിക്കറ്റും ,ക്ളബ് രജിസ്‌ട്രേഷൻ,Participant ഫീസ് എന്നിവ 3/10/2017 ന് GUPS ഗുരുവായൂരിൽ 10 am മുതൽ 12 pm വരെ സ്വീകരിക്കുന്നതാണ്
ക്ളബ് രജിസ്‌ട്രേഷൻ ഫീസ്
LP - NIL
UP - 75/-
HS - 200/-
HSS - 300/-
Participant Fees - 10/- Each
No comments:
Post a Comment