Pages

Top News

ഈ വർഷത്തെ ന്യൂമാത്സ് പരീക്ഷ 23/ 11/ 2019 (ശനി ) ന് G.F.U.P.S Blangad

Tuesday 22 November 2016

19-11-2016 ന് നടന്ന Numats പരീക്ഷയിൽ ജില്ലാതല പരീക്ഷയ്ക്ക് അർഹരായവർ 

Vismaya T. V.                 - St. Sebastian HS Chittaattukara
Amina C. M.                  -  GHSS Kochanoor
Athulkrishna T. H.         - St. Francis UPS Vylathoor
Jathavedan T.                - AUPS Guruvayoor
Shagi Paramel               - LFCGHSS Mammiyoor
Arjun M. R.                  - AUPS Guruvayoor
Devana Krishna M. S.  - VRAMMHSS Thaikkad

വിജയികൾക്ക് അഭിനന്ദനങ്ങൾ

ജില്ലാതല മത്സരം പിന്നീട് അറിയിക്കുന്നതാണ്

Monday 14 November 2016

ചാവക്കാട് സബ്ജില്ലാ ഗണിത ക്ല്ബ് 2016-17  ൽ നടത്തിയ ക്വിസ്സ് ചോദ്യശേഖരം
LP വിഭാഗം   -Click Here
UP വിഭാഗം   -Click Here
HS വിഭാഗം   -Click Here
HSS വിഭാഗം -Click Here 

ത്രിശൂർ  റവന്യൂജില്ലാ ഗണിത ക്ല്ബ് 2016-17  ൽ നടത്തിയ ക്വിസ്സ് ചോദ്യശേഖരം 
HS വിഭാഗം    -Click Here
HSS  വിഭാഗം -Click Here

Wednesday 9 November 2016

Numats പരീക്ഷ 19 / 11/ 2016 ശനി GUPS Guruvayur ൽ വെച്ച് നടത്തുന്നു. രജിസ്റ്റർ ചെയ്ത എല്ലാ മത്സരാർഥികളും 9.30 am തന്നെ മത്സരത്തിന് റിപ്പോർട്ട് ചെയ്യണം.രജിസ്റ്റർ ചെയ്യാ ത്തവരുണ്ടെങ്കിൽ അവർക്കും അന്ന് തനെ 9.30 am ന്  രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും
2016 ലെ റവന്യു ജില്ലാ മത്സരങ്ങൾ നവംബർ 15 , 16  തിയതികളിൽ St Clairs CGHSS Thrissur ൽ  വെച്ച് നടത്തുന്നു.

L.P , H.S.S On the Spot മത്സരങ്ങൾ 15 / 11/ 2016  ന്
U.P , H.S On the Spot മത്സരങ്ങൾ 16/ 11/ 2016  ന്

Quiz competition on 16 /11/2016  at  St Clairs CGHSS Thrissur
10.30 Am L.P
11.30 Am UP
1.30 Pm H.S
2.30 Pm H.S.S

മത്സരത്തിനുള്ള പാർട്ടിസിപ്പനറ് കാർഡ് നവംബർ  14 - തിയതി 3 Pm ന് LFCGHSS Mammiyur ൽ വെച്ച് വിതരണം ചെയ്യുന്നതാണ് 

 മാഗസിൻ മത്സരത്തിൻറെ വിജയികൾ മാഗസിനസ് സബ്ജില്ലാ കണ്‍വീനരെ എല്പ്പിക്കണം


കഴിഞ്ഞ വർഷത്തെ റവന്യൂ ജില്ലാ ട്രോഫികൾ തിരിച്ചേൽപ്പിക്കാനുള്ളവർ 13 തിയതിക്ക് മുന്പായി മത്സ് സബ്ജില്ലാ കണ്‍ വീനരെ എല്പ്പിക്കണം .

കൂടുതൽ വിവരങ്ങൾക്ക് മത്സ് സബ്ജില്ലാ കണ്‍വീനരെ സമീപിക്കുക
റവന്യു ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹരായവരുടെ പേരുകൾ താഴെയുള്ള ലിങ്കിൽ നിന്നും അറിയാം
Maths Revenue Fair Participant List

Tuesday 1 November 2016

1/11/2016 ന്  നടന്ന ഗണിതമേള മത്സര ഫലങ്ങൾ 
LP All Result   -LP All Students
UP All Result   -UP All Students 
HS All Result     -HS All Students
HSS All Result  -HSS All Students

Agrigate Result 
LP  - LP Agrigate
UP  - UP Agrigate
HS  - HS Agrigate
HSS- HSS Agrigate
01 / 11/ 2016  ന് നടന്ന ഭാസ്കരാചാര്യ സെമിനാർ,രാമാനുജ പേപ്പർ പ്രസന്റേഷൻ വിജയികൾ

ഭാസ്‌കരാചാര്യ സെമിനാർ 
UP section
first      - മേരി കാർമ്മൽ ഇ. ജെ - LFCGHSS Mammiyoor
Second - മുഹമ്മദ് മിസ്സഹാബ് റ്റി. ജെ. GFUPS Puthankadappuram
Third   - മുഹമ്മദ് റിഫാസ് - St. Antonys CUPS Paluvay

HS Section
first      -ശ്രീദേവി റ്റി. LFCGHSS Mammiyoor


രാമാനുജ പേപ്പർ പ്രസന്റേഷൻ
first - ബെറ്റ്സി ജോൺസൺ - LFCGHSS Mammiyoor

Monday 31 October 2016

28/ 10/ 2016  ന് നടന്ന ഗണിത ക്വിസ്സ് മത്സര വിജയികൾ 

LP Section
First       - Anju M J                     - BCLPS Kottapadi
Second   - Sachin Madav           - SCHLPS Vylathur

UP Section
First       - Alwin P Winson        -LFCUPS Mammiyoor
Second   - Abishek T M             - KAUPS Thiruvathra

HS Section
First       - Yadhukrishna S G    - SKHSS Guruvayoor
Second   - Swetha K J               - LFCGHSS Mammiyoor

HSS Section
First       - Pranav P P               - GHSS Manathala
Second   - Abijith K Pradeep     -SKHSS Guruvayoor

Congratulation to all winners

Monday 24 October 2016

Numats

കൂടുതൽ വിവരങ്ങൾക്കും മോഡൽ ചോദ്യ പേപ്പറിനും താഴെയുള്ള ലിങ്കിൽ നിന്നും എടുക്കവുന്നതാണ് 
Click Here

Wednesday 19 October 2016

Maths Fair 2016-17

ഗണിതമേള 2016-17
ഈ വർഷത്തെ ഗണിതമേള 1 / 11 / 2016 (ചൊവ്വ ) ന് IDC ORUMANYOOR HSS ൽ വെച്ച് നടത്തുന്നു .

ഗണിതമേള രജിസ്‌ട്രേഷൻ 
28/ 10/ 2016 (വെള്ളി  ) GUPS GURUVAYOOR ൽ വെച്ച് നടത്തേണ്ടതാണ്
രജിസ്‌ട്രേഷൻ തുക
LP   - Nil
UP   - `75
HS   - `200
HSS - `300
പങ്കെടുക്കുന്ന ഓരോകുട്ടിക്കും `10 അടക്കേണ്ടതാണ് .

ഗണിത മാഗസിനിൽ പങ്കെടുക്കുന്നവർ രജിസ്ട്രേഷന് വരുമ്പോൾ മാഗസിൻ സമർപ്പിക്കേണ്ടതാണ് 

ഗണിത ക്വിസ്സ് 
ഗണിത ക്വിസ്സ് 28/ 10/ 2016 (
വെള്ളി  ) GUPS GURUVAYOOR ൽ വെച്ച് നടത്തുന്നു.
സമയം
LP,  HSS   - 10 am 
UP,  HS    -  11 am

ക്വിസ്സിൽ പങ്കെടുക്കുന്നവർ 9.30 am ന് GUPS GURUVAYOOR ൽ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ് .

ഭാസ്കരാചാര്യ സെമിനാർ , രാമാനുജ പേപ്പർ പ്രസന്റേഷൻ 
ഭാസ്കരാചാര്യ സെമിനാറും ,രാമാനുജ പേപ്പർ പ്രസന്റേഷനും 1/ 11/ 2016 ന് IDC ORUMANYOOR HSS ൽ വെച്ച് നടത്തുന്നു സമയം 10 am


ശാസ്ത്ര മേള മാന്വൽ അടിയിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ശാസ്ത്ര മേള മാന്വൽ

Friday 7 October 2016

2016-17 അധ്യയന വർഷത്തെ ഗണിത 

സെമിനാറുകൾ 

ഭാസ്കരാജാര്യ സെമിനാർ 

യു.പി. വിഭാഗം വിഷയം                        - ത്രികോണ പഠനം (Study Of Traingles) 


ഹൈസ്കൂൾ വിഭാഗം വിഷയം             - സാദൃശ്യവും ജ്യാമിതീയ                                                                                                        നിർമ്മിതിയും                                                                                                                 (Similarities  And Geometric Constructions) 


ഹയർ സെക്കണ്ടറി വിഭാഗം വിഷയം  - Art Of Numbers


രാമാനുജ പേപ്പർ പ്രസന്റേഷൻ 


ഹൈസ്ക്കൂൾ വിഭാഗത്തിന് മാത്രം വിഷയം     -    ചുറ്റളവും പരപ്പളവും                                                                                                                       (Perimeter And Area)

സ്ഥലം            : IDC HSS ORUMANAYOOR
തിയതിയും : 1/11/2016 (ചൊവ്വ)
സമയം          : 10 am 

ഭാസ്കരാജാര്യ സെമിനാർ, രാമാനുജ പേപ്പർ പ്രസന്റേഷൻ ഇവയുടെ 


മാനുവൽ താഴെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്‌താൽ ലഭിക്കും.


Ramanuja Paper Presntation And Bhaskarajarya Seminar Manuals

Thursday 28 April 2016

അധ്യാപന പപരിശീലനം മൂന്നാം ദിവസം
സഹകരണാത്മക പഠന തന്ത്രങ്ങൾ ചർച്ച . c.w.s.n awarence class. ഗണിതത്തിലെ I.C.T ക്ലാസ്സുകൾ അവതരണം.




                   അധ്യാപന പപരിശീലനം രണ്ടാം ദിവസം

ഗണിതത്തിലെ  conceptual Hierarchy അവതരണം നടന്നു. സഹകരണാത്മക പഠനതന്ത്രങ്ങൾ പരിചയപ്പെട്ടു. അവതരണം നടന്നു.






Wednesday 27 April 2016

അധ്യാപന പപരിശീലനം ഒന്നാം ദിവസം
2016-2017  അധ്യയന വർഷത്തെ ആദ്ധ്യാപന പരിശീലന പരിപാടി 26-04-2016 ന് G.H.S.S മണത്തല യിൽ ആരംഭിച്ചു . ISM,SLAS, University of calicut ഇവരുടെ പഠനങ്ങളെ പറ്റിയുള്ള അവതരണം നടന്നു. കേസ് ഷീറ്റുകൾ ചർച്ച ചെയ്തു.

Tuesday 5 January 2016

ചാവക്കാട്  ഗണിത ക്ളബിന്റെ ആഭിമുഖ്യത്തിൽ L.P വിധ്യാർഥികൾക്കായി ഗണിത രൂപങ്ങൾ ഉപയോഗിച്ചുള്ള ചിത്രരചനാ  മത്സരം നടത്തുന്നു.
(16-02-2016 ചൊവ്വG.U.P.S ബ്ലാങ്ങാടിൽ  വെച്ചാണ് മത്സരങ്ങൾ നടത്തപ്പെടുന്നത് 
ഒരു സ്കൂളിൽ നിന്ന് ഒരു കുട്ടിക്കാണ് മത്സരത്തിൽ പങ്കെടുക്കാവുന്നത് 
മത്സരത്തിനായുള്ള സാമഗ്രികൾ വിദ്യാർഥികൾ കൊണ്ടുവരേണ്ടാതാണ്.
LP സ്കൂളിൽനിന്ന് ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കും Numaths ൽ  പങ്കെടുത്ത കുട്ടികൾക്കുമായി അന്നേദിവസം ഗണിത വിദഗ്ധൻ നയിക്കുന്ന ഒരു ക്ലാസ്സ് ഉണ്ടായിരിക്കും.
ഭക്ഷണം കൊണ്ടുവരേണ്ടതില്ല  
ഗണിത രൂപങ്ങൾ ഉപയോഗിച്ചുള്ള ചിത്രരചനാ മത്സരത്തിനുള്ള കുട്ടികളുടെ പേരുകൾ 20-01-2016 ന് മുന്പായി  ക്ളബ് കണ്‌വീനരെ അറിയിക്കണം