Pages

Top News

ഈ വർഷത്തെ ന്യൂമാത്സ് പരീക്ഷ 23/ 11/ 2019 (ശനി ) ന് G.F.U.P.S Blangad

Wednesday 5 December 2018

1/12/2018 ന് നടത്തിയ NuMATS മത്സരത്തിൽ ജില്ലാമത്സരത്തിന് അർഹരായവർ 

Aneesa N. S.                  -  St. Sebastian's HS Chittattukara
Devika P. B.                  -  St. Sebastian's HS Chittattukara
Sajla Fathima P. S.        -  AUPS Orumanayoor
Mary Grace K. S.          -  LFCGHSS Mammiyoor
Anju M. J.                     -   LFCUPS Mammiyoor
Devika T. S.                  -  VRAMMHSS Thaikkad Brahmakulam
Rithu krishna K. K.      -  VRAMMHSS Thaikkad Brahmakulam
Rajeswary R.                -   St. Theresas GHSS Brahmakulam
Basheer V. N.               -   St. Francis UPS  Vylathur 

Congratulation to all the winners 
                                             ***********************************

ജില്ലാ മത്സരത്തിയതി പിന്നീട് അറിയിക്കുന്നതാണ്

Thursday 22 November 2018

NuMATS പരീക്ഷ നവംബർ 24 ൽ നിന്ന് ഡിസംബർ 1  തിയ്യതിയിലേക്ക് മാറ്റിയിരിക്കുന്നു. സ്ഥലം മണത്തല GHSS. പരീക്ഷ 10Am ന് ആരംഭിക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ 9.30 Am നു തന്നെ പരീക്ഷ ഹാളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

Tuesday 13 November 2018

2018 - 19 വർഷത്തെ റവന്യൂ ജില്ലാ ഗണിതമേള 16/ 11 2018 (വെള്ളി) 17/ 11 /2018 (ശനി ) ദിവസങ്ങളിൽ  DONBOSCO HSS IRINGALAKKUDA യിൽ വെച്ച് നടത്തുന്നു.

16/ 11 2018 (വെള്ളി) - UP Teaching Aid , HS On the spot മത്സരങ്ങൾ നടത്തുന്നു 9.00 Am ന് രജിസ്‌ട്രേഷൻ 

17 / 11 2018 (ശനി ) - HSS  On the spot മത്സരങ്ങൾ നടത്തുന്നു 9.00 Am ന് രജിസ്‌ട്രേഷൻ 

മത്സരങ്ങളുടെ Participants Cards 15/ 11/ 2018 ന് GHSS Manathala യിൽ നിന്ന് (രത്നകുമാരി-മാത്‍സ് ക്ലബ് കൺ വീനർ ) കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം 16 ,17 തീയതികളിൽ DONBOSCO HSS IRINGALAKKUDA യിൽ മാത്‍സ് ക്ലബ് കൺ വീനറിൽ നിന്ന് കൈപ്പറ്റാം 

Thursday 1 November 2018

ഗണിത മേള 2018 ൽ നടത്തിയ HS,HSS ക്വിസ് പേപ്പേഴ്സ് ഡൗൺലോഡ്സ് ൽ നിന്ന് എടുക്കാം

Friday 26 October 2018

                              NuMATS - 2018 

പരീക്ഷാ തിയതി :-24/11/2018
സ്ഥലം        :- G.H.S.S മണത്തല
സമയം    :- 10Am മുതൽ 1Pm

രജിസ്‌ട്രേഷൻ അവസാനതീയതി 30/10/2018 സ്ഥലം G.H.S.S മണത്തല.

പങ്കെടുക്കുന്നവർ 30/10/2018മുൻപായി  ക്ലബ് കൺവീനർ രതനാകുമാരി ടീച്ചറെ  ( G.H.S.S മണത്തല ) അറിയിക്കണം Mob - 8289833295

6- ക്ലാസ്സുകാർക്കായി നടത്തുന്ന NuMATs പരീക്ഷ 
രജിസ്‌ട്രേഷൻ ഫീസ് - 50 /- (for each students)
Selection of student(Gen-2,SC-1,ST-1,Deferently abled -1)

Wednesday 17 October 2018

സെമിനാർ /പേപ്പർ പ്രസന്റേഷൻ 2018
രാമാനുജ പേപ്പർ പ്രസന്റേഷൻ 

HS വിഭാഗം  -  ദശാംശ സംഖ്യകൾ

ഭാസ്കരാചാര്യ സെമിനാർ  

HS വിഭാഗം     - ഗണിത ശാസ്ത്രവും ഭൗതിക ശാസ്ത്രവും (Mathematics and Physics)
HSS വിഭാഗം   - Trigonometric function and application.
രാമാനുജ പേപ്പർ പ്രസന്റേഷൻ, ഭാസ്കരാചാര്യ സെമിനാർ എന്നീ മത്സരങ്ങൾ 24-10-2018 ന് ഗണിത മേളയോടനുബന്ധിച്ചാണ് നടത്തുന്നത്. പങ്കെടുക്കുന്ന സ്‌കൂളുകൾ 23-10-2018 ണ് മുൻപായി ക്ളബ് കൺവീനറെ അറിയിക്കണം .
രാമാനുജ പേപ്പർ പ്രസന്റേഷൻ, ഭാസ്കരാചാര്യ സെമിനാർ മാനുവൽ Click Here




Friday 12 October 2018

ഗണിത ക്വിസ്സ് 2018 
ഉപജില്ലാ ഗണിത മേളയോടനുബന്ധിച്ച് നടത്തുന്ന ക്വിസ് മത്സരം ഒക്ടോബർ  23 / 10 / 2018 (ചൊവ്വ ) GUPS ഗുരുവായൂരിൽ വെച്ച് നടത്തുന്നു.
HS     വിഭാഗം  10.30 Am മുതൽ 11.30 Am 
HSS   വിഭാഗം  11.30 Am മുതൽ 12.30 Pm
ക്വിസ് മത്സരങ്ങൾക്ക് Online Registration ഉണ്ടെങ്കിൽ ചെയ്യുക. ഇല്ലെങ്കിൽ മത്സരത്തിന് അരമണിക്കൂർ മുൻപ് രജിസ്‌ട്രേഷൻ ചെയ്യണം. ക്വിസ് മത്സരങ്ങൾക്ക് പങ്കെടുക്കുന്നവർ സ്‌കൂളിൽനിന്നും സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്. LP, UP വിഭാഗങ്ങൾക്ക് ക്വിസ് മത്സരങ്ങൾ ഇല്ല. 
മുൻ വർഷങ്ങളിലെ ക്വിസ് ചോദ്യ പേപ്പറുകൾ downloads ഉണ്ട്.

ഗണിത മേള 2018 - 19 

2018 -19 വർഷത്തെ ഗണിത  ശാസ്ത്രമേള 24 / 10 / 2018 (ബുധൻ) HSS Thiruvalayanur ൽ വെച്ച് നടത്തുന്നു.

ഓൺ ലൈൻ രജിസ്‌ട്രേഷൻ 17 / 10 / 2018 ന് മുൻപായി നടത്തണം Click Here For schoolsasthrolsavam Site 

On the spot മത് സരങ്ങൾ 9.30 Am മുതൽ 12.30 Pm വരെയാണ്.
ഈ വർഷം HS, HSS വിഭാഗങ്ങൾക്ക് മാത്രമാണ് മത് സരങ്ങൾ ഉണ്ടാകുക LP, UP വിഭാഗങ്ങൾക്ക് മത്സരങ്ങൾ ഇല്ല 
ക്ളബ് രജിസ്‌ട്രേഷൻ 22/ 10 / 2018 (തിങ്കൾ) 10.00 Am മുതൽ 12.30 Pm  വരെ GUPS ഗുരുവായൂരിൽ വെച്ച് നടക്കുന്നതാണ് 
മത്സരങ്ങൾ കഴിഞ്ഞ വർഷത്തെ ശാസ്ത്ര മേള മാനു വൽ പ്രകാരമാണ് നടക്കുന്നത് 
ഗണിത ശാസ്ത്ര മേള മാനുവൽ Click Here For Mathsfair Manual

Wednesday 23 May 2018

ഗണിത ലാബിലേക്കായുള്ള പ്രിന്റിങ് മെറ്റീരിയൽസ് ഡൗൺലോഡ്‌സിൽ നിന്നും എടുക്കാവുന്നതാണ്.
അധ്യാപക പരിശീലന പരിപാടിയിൽ നിർമ്മിച്ച പഠനോപകാരണങ്ങൾ ചാവക്കാട് ബി.പി.ഒ. ശ്രീകൃഷ്ണ സ്‌കൂൾ ഗണിത ലാബിലേക്കായി ശ്രീകൃഷ്ണ ഹൈസ്‌കൂൾ HM ന് കൈമാറുന്നു.
 
അധ്യാപക പരിശീലന പരിപാടി 2018 -19 സെക്കൻഡ് സ്പെൽ 


Monday 30 April 2018

അധ്യാപക പരിശീലന പരിപാടി 2018-19 
DAY IV-30 / 04/ 2018 
Session I,II   - ന്യൂമാത്സ് അവതരണം ,ന്യൂമാത്സ് ചോദ്യങ്ങളിലൂടെ ചർച്ച അവതരണം
Session III - പഠന പിന്തുണാ സാമഗ്രികളുടെ അവതരണം ക്രോടീകരണം.
Session IV -  അക്കാദമിക മാസ്റ്റർ പ്ലാൻ ,സ്‌കൂളുകൾ തങ്ങളുടെ അക്കാദമിക മാസ്റ്റർ പ്ലാൻ അവതരിപ്പിക്കുന്നു. എങ്ങിനെ അക്കാദമിക മാസ്റ്റർപ്ലാൻ നടപ്പിലാക്കാം ചർച്ച ക്രോടീകരണം.
 
അധ്യാപക പരിശീലന പരിപാടി 2018-19 
DAY III-28/ 04/ 2018 
Session I,II - പഠനോപകരണ നിർമ്മാണം ,അക്രിലിക് ഷീറ്റുകൾ ഉപയോഗിച്ച് വിവിധ പഠന സാമഗ്രികൾ ഉണ്ടാക്കുന്നു ഏതൊക്കെ പഠനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം എന്ന് ഗ്രൂപ്പുകളായി അവതരിപ്പിക്കുന്നു.
IEDC  ക്ലാസ്സ്
 Session III - ജൈവവൈവിധ്യ ഉദ്ധ്യാനം-ഹരിതോത്സവം എന്നിവ എങ്ങിനെ ഗണിതവുമായി ബന്ധപ്പെടുതതാം അവതരണം.
 Session IV - ടാലന്റ് ലാബ് -എങ്ങിനെ കുട്ടികളിലെ ടാലന്റ് കണ്ടെത്തതാം ചർച്ച അവതരണം.

 
അധ്യാപക പരിശീലന പരിപാടി 2018-19 
DAY II 27 / 04/ 2018
Session I - നിരന്തര പഠന പിന്തുണ, അനുരൂപീകരണം ഇവയുടെ TM അവതരണം.
Session II,III,IV - പഠനോപകരണ നിർമ്മാണം, വിവിധ പഠനോപകരണങ്ങൾ Forx  ഷീറ്റ് ഉപയോഗിച്ച് നിർമ്മിക്കുന്നു. ഏതെല്ലാം പഠന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം എന്ന് ഗ്രൂപ്പൊകളായി അവതരിപ്പിക്കുന്നു.
 അധ്യാപക പരിശീലന പരിപാടി 2018-19 
DAY I   26 / 04/ 2018
Session I - നാസ് അവലോകനം, ജില്ലാ നാസ് റിസൾട്ട് പരിശോധിക്കുന്നു വ്യക്തിഗതമായി കണ്ടെത്തലുകൾ അവതരണം
Session II - STD -V, ലെ നാസ് ചോദ്യങ്ങൾ വിശകലനം
Session III - നിരന്തര പഠന പിന്തുണയും തത്സമയ പരിഹാരവും, TM തെയ്യാറാക്കുന്നു.
Session IV - അനുരൂപീകരണ പ്രവർത്തനങ്ങൾ TM തെയ്യാറാക്കുന്നു. 

Wednesday 17 January 2018

NuMATs സബ്ജില്ലാ വിജയികൾ 
 റവന്യൂ ജില്ലാ മത്സരങ്ങൾ 20/01/2018 (ശനി) 10.30 Am To 11.30 Am. കാൽദിയൻ സിറിയൻ സ്‌കൂൾ  Thrissur
9.30 ന് സെന്ററിൽ രജിസ്റ്റർ ചെയ്യണം
പൊതുനിർദേശങ്ങൾ വായിക്കുക Click Here
അഡ്മിറ്റ് കാർഡ്  Click Here