Pages

Top News

ഈ വർഷത്തെ ന്യൂമാത്സ് പരീക്ഷ 23/ 11/ 2019 (ശനി ) ന് G.F.U.P.S Blangad

Friday 26 October 2018

                              NuMATS - 2018 

പരീക്ഷാ തിയതി :-24/11/2018
സ്ഥലം        :- G.H.S.S മണത്തല
സമയം    :- 10Am മുതൽ 1Pm

രജിസ്‌ട്രേഷൻ അവസാനതീയതി 30/10/2018 സ്ഥലം G.H.S.S മണത്തല.

പങ്കെടുക്കുന്നവർ 30/10/2018മുൻപായി  ക്ലബ് കൺവീനർ രതനാകുമാരി ടീച്ചറെ  ( G.H.S.S മണത്തല ) അറിയിക്കണം Mob - 8289833295

6- ക്ലാസ്സുകാർക്കായി നടത്തുന്ന NuMATs പരീക്ഷ 
രജിസ്‌ട്രേഷൻ ഫീസ് - 50 /- (for each students)
Selection of student(Gen-2,SC-1,ST-1,Deferently abled -1)

Wednesday 17 October 2018

സെമിനാർ /പേപ്പർ പ്രസന്റേഷൻ 2018
രാമാനുജ പേപ്പർ പ്രസന്റേഷൻ 

HS വിഭാഗം  -  ദശാംശ സംഖ്യകൾ

ഭാസ്കരാചാര്യ സെമിനാർ  

HS വിഭാഗം     - ഗണിത ശാസ്ത്രവും ഭൗതിക ശാസ്ത്രവും (Mathematics and Physics)
HSS വിഭാഗം   - Trigonometric function and application.
രാമാനുജ പേപ്പർ പ്രസന്റേഷൻ, ഭാസ്കരാചാര്യ സെമിനാർ എന്നീ മത്സരങ്ങൾ 24-10-2018 ന് ഗണിത മേളയോടനുബന്ധിച്ചാണ് നടത്തുന്നത്. പങ്കെടുക്കുന്ന സ്‌കൂളുകൾ 23-10-2018 ണ് മുൻപായി ക്ളബ് കൺവീനറെ അറിയിക്കണം .
രാമാനുജ പേപ്പർ പ്രസന്റേഷൻ, ഭാസ്കരാചാര്യ സെമിനാർ മാനുവൽ Click Here




Friday 12 October 2018

ഗണിത ക്വിസ്സ് 2018 
ഉപജില്ലാ ഗണിത മേളയോടനുബന്ധിച്ച് നടത്തുന്ന ക്വിസ് മത്സരം ഒക്ടോബർ  23 / 10 / 2018 (ചൊവ്വ ) GUPS ഗുരുവായൂരിൽ വെച്ച് നടത്തുന്നു.
HS     വിഭാഗം  10.30 Am മുതൽ 11.30 Am 
HSS   വിഭാഗം  11.30 Am മുതൽ 12.30 Pm
ക്വിസ് മത്സരങ്ങൾക്ക് Online Registration ഉണ്ടെങ്കിൽ ചെയ്യുക. ഇല്ലെങ്കിൽ മത്സരത്തിന് അരമണിക്കൂർ മുൻപ് രജിസ്‌ട്രേഷൻ ചെയ്യണം. ക്വിസ് മത്സരങ്ങൾക്ക് പങ്കെടുക്കുന്നവർ സ്‌കൂളിൽനിന്നും സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്. LP, UP വിഭാഗങ്ങൾക്ക് ക്വിസ് മത്സരങ്ങൾ ഇല്ല. 
മുൻ വർഷങ്ങളിലെ ക്വിസ് ചോദ്യ പേപ്പറുകൾ downloads ഉണ്ട്.

ഗണിത മേള 2018 - 19 

2018 -19 വർഷത്തെ ഗണിത  ശാസ്ത്രമേള 24 / 10 / 2018 (ബുധൻ) HSS Thiruvalayanur ൽ വെച്ച് നടത്തുന്നു.

ഓൺ ലൈൻ രജിസ്‌ട്രേഷൻ 17 / 10 / 2018 ന് മുൻപായി നടത്തണം Click Here For schoolsasthrolsavam Site 

On the spot മത് സരങ്ങൾ 9.30 Am മുതൽ 12.30 Pm വരെയാണ്.
ഈ വർഷം HS, HSS വിഭാഗങ്ങൾക്ക് മാത്രമാണ് മത് സരങ്ങൾ ഉണ്ടാകുക LP, UP വിഭാഗങ്ങൾക്ക് മത്സരങ്ങൾ ഇല്ല 
ക്ളബ് രജിസ്‌ട്രേഷൻ 22/ 10 / 2018 (തിങ്കൾ) 10.00 Am മുതൽ 12.30 Pm  വരെ GUPS ഗുരുവായൂരിൽ വെച്ച് നടക്കുന്നതാണ് 
മത്സരങ്ങൾ കഴിഞ്ഞ വർഷത്തെ ശാസ്ത്ര മേള മാനു വൽ പ്രകാരമാണ് നടക്കുന്നത് 
ഗണിത ശാസ്ത്ര മേള മാനുവൽ Click Here For Mathsfair Manual