Pages

Top News

ഈ വർഷത്തെ ന്യൂമാത്സ് പരീക്ഷ 23/ 11/ 2019 (ശനി ) ന് G.F.U.P.S Blangad

Thursday, 7 December 2017

NuMATS 2017-18 പരീക്ഷ ചോദ്യപേപ്പർ ഡൗൺലോഡ്‌സിൽ നിന്നും എടുക്കാം

Wednesday, 29 November 2017

NuMATs പരീക്ഷ 4/12/2017 തിങ്കൾ 9.30 Am to 1.30 Pm LFCGHSS മമ്മിയൂരിൽ (ഹയർ സെക്കണ്ടറി ബ്ലോക്കിൽ ) വെച്ച് നടത്തപ്പെടുന്നു എല്ലാ വിദ്യാർത്ഥികളും കൃത്യസമയത്തുതന്നെ എത്തിച്ചേരേണ്ടതാണ്.

Friday, 24 November 2017

ജില്ലാ കലോത്സവം നടക്കുന്നതുകൊണ്ട് NuMATs പരീക്ഷ 27/11/2017 ൽ നിന്നും മാറ്റിയിരിക്കുന്നു തിയതി പിന്നീട് അറിയിക്കുന്നതാണ്.

Tuesday, 21 November 2017

NuMATs പരീക്ഷ 25/11/2017 ൽ നിന്ന് 27/11/2017 (തിങ്കൾ) തിയ്യതിയിലേക്ക് മാറ്റിയിരിക്കുന്നു. സ്ഥലം LFCGHSS മമ്മിയൂരിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ. സമയം 9.30am  മുതൽ 1.30pm  വരെ 

Monday, 6 November 2017

റവന്യൂ  ജില്ലാ മത്സരങ്ങൾ 

Sunday, 5 November 2017

റവന്യൂ ജില്ലാ ഗണിതമേലക്കുള്ള പാർട്ടിസിപ്പേന്റ് കാർഡുകൾ 8/ 11 / 2017 മുൻപായി ക്ളബ് കൺവീനറിൽ നിന്ന് കൈപ്പറ്റേണ്ടതാണ് 
കൺവീനർ - ബ്രീസിനി എം.(LFCGHSS Mammiyoor)

Tuesday, 31 October 2017

ജില്ലാ തല ക്വിസ് നവംബർ 4 (ശനി)-2017 ന് മാർത്തോമ ഗേൾസ് HSS തൃശൂരിൽ വെച്ച് നടത്തുന്നു 
സമയം 
L.P    - 10 Am
U.P    - 10.30 Am
H.S    - 1.30 Pm
H.S.S - 2.30 Pm
സബ്ജില്ല്ലാ തലത്തിൽ ക്വിസ് മത്സര വിജയികൾ കൃത്യ സമയത്ത്ത്തന്നെ പരീക്ഷാ ഹാളിൽ എത്തണം. രജിസ്‌ട്രേഷൻ പരീക്ഷാദിവസം തന്നെയാണ് .

Thursday, 19 October 2017

NuMATs Exam
6- ക്ലാസ്സുകാർക്കായി നടത്തുന്ന NuMATs പരീക്ഷ 
രജിസ്‌ട്രേഷൻ ഫീസ് - 50 /- (for each students)
2017 ഒക്ടോബർ 30  ന് രജിസ്ട്രേഷൻ അവസാനിക്കുന്നു. പേരുകൾ മാത്‍സ് ക്ളബ് കൺവീനറുടെ വശം ഏൽപ്പിക്കുക .
പരീക്ഷാ തിയതി 2017 നവംബർ -25 
സമയം 9.30 Am - 1.00 Pm
സ്ഥലം പിന്നീട് അറിയിക്കുന്നതാണ് 
Selection of student(Gen-2,SC-1,ST-1,Deferently abled -1)

ക്ലസ്റ്റർ പരിശീലത്തിൽ ചർച്ച ചെയ്ത,ഗണിതത്തിലെ പിന്നോക്കാവസ്ഥ യുള്ളവർക്കായുള്ള പ്രീ ടെസ്റ്റിന്റെ (ശ്രദ്ധ ) മോഡൽ ചോദ്യപേപ്പർ 
Standard V     Click Here
Standard VI    Click Here
Standard VII   Click Here
2017 ലെ ഗണിത മേളയോടനുബന്ധിച്ച് നടത്തിയ ക്വിസ് പരീക്ഷാ ചോദ്യശേഖരം ഡൗൺലോഡ്സിൽനിന്നും എടുക്കാം.

Friday, 6 October 2017

2017 ലെ ഗണിത മേള വിജയികൾ
LP    വിഭാഗം Click Here
UP    വിഭാഗം Click Here
HS    വിഭാഗം  Click Here
HSS വിഭാഗം Click Here


School Wise Aggregate Result


LP    വിഭാഗം  Click Here
UP    വിഭാഗം  Click Here
HS    വിഭാഗം  Click Here
HSS വിഭാഗം   Click Here

2017 ലെ ഗണിത സെമിനാർവിജയികൾ 

രാമാനുജൻ പേപ്പർ പ്രസന്റേഷൻ 
First - Sreedevi T. Std-X - LFCGHS Mammiyur

ഭാസ്കരാചാര്യ സെമിനാർ 
UP വിഭാഗം 
First     - Sethulakshmi T. S Std-VII- LFCGHSS Mammiyur
Second - Mohammed Mishab T. J. Std-VII GFUPS Puthan Kadappuram

HS  വിഭാഗം 
First     - Merin Shoby N. Std-IX LFCGHSS Mammiyur

Congratulation to all Winners  
28/09/2017 ന് നടത്തിയ ഗണിത ക്വിസ്സ്   മത്സരവിജയികൾ 

 LP

First -          Aparna Dhaneesh (std IV )  LF English Medium LP School Mammiyur

Second -     Athira M S  (std IV)  St.Theresa's GHS Brahmakulam

Third -        Faheem Mohd Benna (std IV) St.Antony's Attupuram

UP

First -         Nelvin Johnson (std VII)  St. Sebastian's HS Chitattuttukara

Second -    Arjun T G (std VII) St.Francis UPS Vylathur

Third-        Anees C A (std VII) GFUPS Puthenkadappuram
             &   Vishnu Narayanan T   (std VII) SKHSS Guruvayur

HS
  
First -        Krishnapriya K M (std X) St. Sebastian's HS Chittattukara

Second -   Anjaleena K F (std X) MRRMHSS Chavakkad

Third -      Nandu Kishore U N (std X) SKHSS Guruvayur

HSS

First -        Mariya Lilly Thomas (std XII) LFCGHSS Mammiyur

Second -   Ameer Jamshil (std XII) GHSS Manathala

Third -      Sahed V F (std XII) GHSS Chavakkad

Congratulation to all Winners  

Friday, 22 September 2017

 ഗണിത മേള - 2017-18 
2017-18 ലെ ഗണിത മേള 6/10/2017 GHSS കടിക്കാട് വെച്ച് നടത്തുന്നു On The Spot മത്സരങ്ങൾ 9.30 am ന് ആരംഭിക്കും. മത്‌സരാർത്ഥികൾ 9.00 am നു മുൻപായി അതത് ഹാളുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. മത്സരത്തിന് പങ്കെടുക്കുന്ന ഗണിത മാഗസിനുകൾ 6/10/2017, 9 am ന് ഗണിത ക്ളബ് കൺവീനറെ  ഏല്പിക്കേണ്ടതാണ്

ഗണിതമേള ഓൺലൈൻ രജിസ്‌ട്രേഷൻ 28/09/20175 pm ന് അവസാനിക്കും Click Here For Mela Site
ഗണിതമേളയുടെ ഹാൾടിക്കറ്റും ,ക്ളബ് രജിസ്‌ട്രേഷൻ,Participant ഫീസ് എന്നിവ 3/10/2017 ന് GUPS ഗുരുവായൂരിൽ 10 am മുതൽ 12 pm വരെ സ്വീകരിക്കുന്നതാണ് 

ക്ളബ് രജിസ്‌ട്രേഷൻ ഫീസ്
LP                      -   NIL
UP                      -  75/-
HS                      -  200/-
HSS                    -  300/-
Participant Fees  -  10/- Each

Sunday, 17 September 2017

2017-18 ലെ ഗണിത ക്വിസ്സ് 
തിയതി - 28/09/2017
സ്ഥലം - LFCGHSS Mammiyoor

സമയം 
HS, HSS   - 10.30 Am
LP, UP     -  1.30  Pm
 
2017-18 ലെ ഗണിത സെമിനാറുകൾ 

ഭാസ്കരാചാര്യ സെമിനാർ 
വിഷയം 
UP    - കലണ്ടർ ഗണിതം (Calendar Maths)
HS    - പ്രകൃതിയിലെ അനുപാതങ്ങൾ (Proportion in                                                                                                       Nature)
HSS  - Definite Integral

രാമാനുജ പേപ്പർ പ്രസന്റേഷൻ 
വിഷയം
 HS    - പ്രശ്നപരിഹാരം ബീജഗണിതത്തിലൂടെ              
                                                    (Problem solving using algebra)

സെമിനാറുകൾ 6/10/2017 ന് GHSS കടിക്കാട് വെച്ച് മേളയോടനുബന്ധിച്ചാണ് നടത്തുന്നത്. പങ്കെടുക്കുന്നവരുടെ പേരുകൾ 3/10 / 2017 ന് GUPS Guruvayoor 10 am-12 pm സ്വീകരിക്കുന്നതാണ് 







Saturday, 22 April 2017

അവധിക്കാല പരിശീലനം 
യു.പി.ഗണിതശാസ്ത്രം 2017-18 
17 / 04 / 2017 തിങ്കളാഴ്ച്ച തുടങ്ങി രണ്ടു ബാച്ചുകളിലായി പരിശീലനം നടന്നു RP മാരായി സെന്റ്.ഫ്രാൻസീസ് യു.പി.സ്‌കൂൾ വൈലത്തൂരിലെ വിനോജ് മാസ്റ്ററും BRC കോഡിനേറ്ററായ ബൈസി ടീച്ചറും ഉണ്ടായിരുന്നു . ആദ്യ ദിനം മനക്കണക്കിന്റെ പ്രാധാന്യം,പ്രവർത്തന പാക്കേജ് എന്നിവയായിരുന്നു പഠന വിഷയം.രണ്ടാ ദിനം.  കളികളിലൂടെ, ഒറിഗാമി,പഠനോപകരണ നിർമ്മാണവും, ദൃശ്യ ഗണിതം,വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം എന്നിവയെക്കുറിച്ച് ക്ലാസ്സുകൾ നടന്നു. പ്രവർത്തന പാക്കേജ് ഡൗൺലോഡ്‌സിൽ നിന്നും എടുക്കാവുന്നതാണ് 



 ആദ്യബാച്ച് 

 സെക്കന്റ്  ബാച്ച് 
 പ്രവർത്തന പാക്കേജ് ഡൌൺ ലോഡ്സിൽ നിന്നും എടുക്കാവുന്നതാണ്

Tuesday, 31 January 2017

NuMATS അഡ്മിഷൻ ടിക്കറ്റ് ഇവിടെ നിന്ന് എടുക്കാം Hall ticket
പൊതു നിർദ്ദേശങ്ങൾ വായിക്കുക General Instruction

Saturday, 28 January 2017

NuMATS ജില്ലാ  തല മത്സരങ്ങൾ 4 -02 -2017 (ശനി ) 10.30am ന് Chaldean Syrian Higher Secondary School,
 (ഫോൺ - 0487 242 2791) തൃശൂരിൽ  വെച്ച് നടത്തുന്നു.