ഗണിത ക്വിസ്സ് 2018
ഉപജില്ലാ ഗണിത മേളയോടനുബന്ധിച്ച് നടത്തുന്ന ക്വിസ് മത്സരം ഒക്ടോബർ 23 / 10 / 2018 (ചൊവ്വ ) GUPS ഗുരുവായൂരിൽ വെച്ച് നടത്തുന്നു.
HS വിഭാഗം 10.30 Am മുതൽ 11.30 Am
HSS വിഭാഗം 11.30 Am മുതൽ 12.30 Pm
ക്വിസ് മത്സരങ്ങൾക്ക് Online Registration ഉണ്ടെങ്കിൽ ചെയ്യുക. ഇല്ലെങ്കിൽ മത്സരത്തിന് അരമണിക്കൂർ മുൻപ് രജിസ്‌ട്രേഷൻ ചെയ്യണം. ക്വിസ് മത്സരങ്ങൾക്ക് പങ്കെടുക്കുന്നവർ സ്‌കൂളിൽനിന്നും സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്. LP, UP വിഭാഗങ്ങൾക്ക് ക്വിസ് മത്സരങ്ങൾ ഇല്ല.
മുൻ വർഷങ്ങളിലെ ക്വിസ് ചോദ്യ പേപ്പറുകൾ downloads ഉണ്ട്.
മുൻ വർഷങ്ങളിലെ ക്വിസ് ചോദ്യ പേപ്പറുകൾ downloads ഉണ്ട്.
No comments:
Post a Comment