Pages

Top News

ഈ വർഷത്തെ ന്യൂമാത്സ് പരീക്ഷ 23/ 11/ 2019 (ശനി ) ന് G.F.U.P.S Blangad

Friday, 12 October 2018


ഗണിത മേള 2018 - 19 

2018 -19 വർഷത്തെ ഗണിത  ശാസ്ത്രമേള 24 / 10 / 2018 (ബുധൻ) HSS Thiruvalayanur ൽ വെച്ച് നടത്തുന്നു.

ഓൺ ലൈൻ രജിസ്‌ട്രേഷൻ 17 / 10 / 2018 ന് മുൻപായി നടത്തണം Click Here For schoolsasthrolsavam Site 

On the spot മത് സരങ്ങൾ 9.30 Am മുതൽ 12.30 Pm വരെയാണ്.
ഈ വർഷം HS, HSS വിഭാഗങ്ങൾക്ക് മാത്രമാണ് മത് സരങ്ങൾ ഉണ്ടാകുക LP, UP വിഭാഗങ്ങൾക്ക് മത്സരങ്ങൾ ഇല്ല 
ക്ളബ് രജിസ്‌ട്രേഷൻ 22/ 10 / 2018 (തിങ്കൾ) 10.00 Am മുതൽ 12.30 Pm  വരെ GUPS ഗുരുവായൂരിൽ വെച്ച് നടക്കുന്നതാണ് 
മത്സരങ്ങൾ കഴിഞ്ഞ വർഷത്തെ ശാസ്ത്ര മേള മാനു വൽ പ്രകാരമാണ് നടക്കുന്നത് 
ഗണിത ശാസ്ത്ര മേള മാനുവൽ Click Here For Mathsfair Manual

No comments:

Post a Comment