സെമിനാർ /പേപ്പർ പ്രസന്റേഷൻ 2018
രാമാനുജ പേപ്പർ പ്രസന്റേഷൻ HS വിഭാഗം - ദശാംശ സംഖ്യകൾ
ഭാസ്കരാചാര്യ സെമിനാർ
HS വിഭാഗം - ഗണിത ശാസ്ത്രവും ഭൗതിക ശാസ്ത്രവും (Mathematics and Physics)
HSS വിഭാഗം - Trigonometric function and application.
രാമാനുജ പേപ്പർ പ്രസന്റേഷൻ, ഭാസ്കരാചാര്യ സെമിനാർ എന്നീ മത്സരങ്ങൾ 24-10-2018 ന് ഗണിത മേളയോടനുബന്ധിച്ചാണ് നടത്തുന്നത്. പങ്കെടുക്കുന്ന സ്‌കൂളുകൾ 23-10-2018 ണ് മുൻപായി ക്ളബ് കൺവീനറെ അറിയിക്കണം .
രാമാനുജ പേപ്പർ പ്രസന്റേഷൻ, ഭാസ്കരാചാര്യ സെമിനാർ മാനുവൽ Click Here
No comments:
Post a Comment