Pages

Top News

ഈ വർഷത്തെ ന്യൂമാത്സ് പരീക്ഷ 23/ 11/ 2019 (ശനി ) ന് G.F.U.P.S Blangad

Monday, 29 December 2014

Teaching Competition UP, HS, HSS മത്സരങ്ങൾ, ക്രത്യം 10.00 am ന്  തുടങ്ങുന്നതാണ് .എല്ലാ മത്സരാർഥികളും ക്രത്യ സമയത്ത് തന്നെ റിപ്പോർട്ട് ചെയ്യണം.

Thursday, 4 December 2014

Teaching Competition For Students
ചാവക്കട് സബ്ജില്ലാ ഗണിത ക്ളബിന്റെ ആഭിമുഖ്യത്തിൽ 31/12/2014 (ബുധൻ ) ഗുരുവായൂർ ശ്രീക്രഷ്ണ ഹൈസ്ക്കൂളിൽ വെച്ച്  UP,HS,HSS വിഭാഗങ്ങളിലെ വിദ്ധ്യാർഥികൾക്കായി Teaching Competition മത്സരം നടത്തുന്നു.
 
നിബന്ധനകൾ 
1. 3 rd Term ലെ ഏതെങ്കിലും ഒരു C.O ആയിരിക്കണം .
2. അവതരണ സമയം 15 മിനിട്ട് ആയിരിക്കും 
3. ഓരോ വിഭാഗത്തിൽ നിന്നും ഒരു സ്കൂളിലെ ഓരോ കുട്ടികൾക്ക് പങ്കെടുക്കാം 
4. Teaching Aids ഉപയോഗിക്കാം Teaching Manual നിർബന്ധമില്ല .
5. പങ്കെടുക്കുന്നവർ അവർ എടുക്കുന്ന C.O കൾ മുൻകൂട്ടി അറിയിക്കണം .
 
പങ്കെടുക്കുന്നവരുടെ പേരുകൾ 29-12-2014 നു മുന്പായി mathsclubchavakkad@gmail എന്ന വിലാസത്തിലോ മാത്സ് ക്ളബ്ബ്  കണ്‍വീനറെയോ അരിയിക്കേണ്ടതാണ് .വൈകിവരുന്ന എൻട്രികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .
 സബ്ജില്ലാതല വിജയികൾ ജില്ലാതല മത്സരങ്ങൾക്കായി ചാവക്കാട് AEO ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് 
സബ്ജില്ലാതല Numats ചോദ്യപേപ്പരും ഉത്തരങ്ങളും Downloads ഉണ്ട്

Wednesday, 12 November 2014

Numats പരീക്ഷ 15-11-2014(ശനി) ന്  GFUPS ബ്ലാങ്ങാടു വെച്ച് നടത്തപ്പെടുന്നു 9.30 ന് തന്നെ എല്ലാ വിദ്യാർത്ഥികളും എത്തിച്ചേരണം. പരീക്ഷയ്ക്ക് വരുമ്പോൾ ജ്യാമിതിപ്പെട്ടി,കത്രിക, പശ തുടങ്ങി  പ്രവർത്തനങ്ങൾക്കാവശ്യമായ സാധനങ്ങൾ കൊണ്ടു വരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും, മാത്രകാ ചോദ്യ പേപ്പറിനും താഴെയുള്ള ലിങ്കിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Thursday, 6 November 2014

തൃശ്ശൂർ റവന്യൂ ജില്ലാ മത്സരങ്ങളുടെ പാർട്ടിസിപ്പന്റ് കാർഡ് 11-11-2014 (ചൊവ്വ ) 11.00 am ന് LFCGHSS Mammiyoor ൽ വെച്ച് വിതരണം ചെയ്യുന്നു. മത്സരത്തിനു പങ്കെടുക്കുന്ന എല്ലാ സ്കൂളിലെയും എസ്കോട്ടിം ടീച്ചേഴ്സ് കാർഡുകൾ കൈ പ്റ്റേണ്ടതാണ് .
തൃശ്ശൂർ റവന്യൂ ജില്ലാ മത്സരങ്ങൾ നവംബർ 12,13 തിയതികളിലായി Bethany Convent Girls Higher Secondary School in Kunnamkulam ത്തു വെച്ച് നടത്തപ്പെടുന്നു.

12-11-2014 (ബുധൻ)- UP & HS On the spot മത്സരങ്ങൾ 
13-11-2014 (വ്യാഴം) - LP & HSS On the spot മത്സരങ്ങൾ

Maths Quiz competitions are held at 14-11-2014
 LP  -10.00Am
UP  -11.00Am
HS  -12.00Noon
HSS-2.00pm

Friday, 31 October 2014

numats മത്സരങ്ങൾ 15-11-2014 ലേക്ക് മാറ്റിയിരിക്കുന്നു. സമയം 10 am. സ്ഥലം GFUPS Blangad

Friday, 24 October 2014

ഗണിത മേള -2014 ന്റെ മുഴുവൻ സ്കോർ ലിസ്റ്റുകളും മുകളിലെ Download ലിങ്കിൽ നിന്നും എടുക്കവുന്നതാണ് .

Tuesday, 21 October 2014

ഗണിത മേള - 2014 അഗ്രിഗേറ്റ്  നേടിയ സ്കൂൾ ലിസ്റ്റ്  വിജയികൾക്ക് മാത്സ് ക്ളബ് ചാവക്കാടിന്റെ അഭിനന്ദനങ്ങൾ

Friday, 17 October 2014

ഗണിത മേളയിലെ എല്ലാ ON THE SPOT മത്സരങ്ങളും 21-10-2014 (ചൊവ്വ) 09.30 am മുതൽ ST GEORGE HS വെച്ച് നടത്തുന്നു10.00 am മുതൽ ജഡ്ജ്മെന്റ് ആരംഭിക്കും

Thursday, 16 October 2014

ഗണിത മേളയിലെ മാത്സ് മാഗസിൻ മത്സരത്തിൽ പങ്കെടുക്കുന്നവർ അവരുടെ മാഗസിനുകൾ പേപ്പർ കൊണ്ട് പൊതിഞ്ഞ് സ്കൂളിന്റെ പേരെഴുതി 18-10-2014 St George HS ൽ സമർപ്പിക്കണം 11.30 am മുതൽ 2.00 pm വരെ ഇതിനുള്ള അവസരമുണ്ടായിരിക്കും

Wednesday, 15 October 2014

ഗണിത മേള ക്ളബ്  അഫലിയേഷൻ ഫീസ്‌ 18-10-2014  (ശനി) 11.30am മുതൽ 2.00pm വരെ St George HS,Thozhiyur ൽ  വെച്ച് തരുവാനുള്ള അവസരം ഉണ്ടായിരിക്കും. അന്ന് തന്നെ participant regstration cards ഉം വിതരണം ചെയ്യുന്നതാണ്. 
ക്ളബ്ബ്  അഫലിയേഷൻ ഫീസ്‌ താഴെ കൊടുക്കുന്നു
UP   -    75/-
HS    -   200/-
HSS  -  300/-
Numats സബ്ജില്ലാ തല മത്സരം 1-11-2014 (ശനി ) കാലത്ത് 9.30 മുതൽ GFUPS Blangad വെച്ച് നടത്തുന്നു എല്ലാ വിദ്യാർത്തികളും ക്രത്യ സമയത്ത് തന്നെ ഹാളിൽ ഹാജരാകണം .

Friday, 10 October 2014


10 -10 - 2014 ന്  LFCGHSS Mammiyoor വെച്ച് നടത്തിയ ഭാസ്കരാജാര്യ സെമിനാറിന്റെയും, രാമാനുജ പേപ്പർ പ്രസന്റേഷന്റെയും വിജയികൾ എല്ലാ വിജയികൾക്കും പങ്കെടുത്തവർക്കും ചാവക്കാട് ഗണിത ക്ളബ്ബിന്റെ ആശംസകൾ

Thursday, 9 October 2014

ചാവക്കാട് വിദ്യാഭ്യാസ ഉപജില്ല 30-09-2014 ന് നടത്തിയ ക്വിസ് മത്സരങ്ങളുടെ ചോദ്യശേഖരം
മുകളിലെ  Download ലിങ്കിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

Monday, 6 October 2014

ചാവക്കാട്ട് സബ്ജില്ലാ ഗണിതമേള 21-10-2014 ന് st. GEORGE HS Thozhiyoor, EAST ALPS Vylathoor എന്നിവിടങ്ങളിലായി നടത്തപ്പെടുന്നു പങ്കെടുക്കുന്ന കുട്ടികളുടെ പേരുകൾ 11-10-2014 നു മുന്പായി ശാസ്ത്രമേള സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടതാണ്. വൈകി വരുന്ന പേരുകൾ യാതൊരു കാരണ വശാലും പങ്കെടുപ്പിക്കുന്നതല്ല
ശാസ്റ്റ്രമേള സൈറ്റിലേക്ക് താഴെയുള്ള Sastramela-2014 എന്ന  ലിങ്ക് വഴി പ്രവേശിക്കാം
Sastramela-2014

Tuesday, 30 September 2014

Numats

കൂടുതൽ വിവരങ്ങൾക്ക് അടിയിലെ ലിങ്കിൽ നിന്ന്  ഡൗണ്‍ലോഡ് ചെയ്യാം
Numats Details 

Wednesday, 17 September 2014


ഗണിത ക്വിസ് മത്സരം
ഈവർഷത്തെ ഗണിത ക്വിസ് മത്സരങ്ങൾ 30 / 09 / 2014 (ചൊവ്വ ) കാലത്ത് 10 മണി മുതൽ ശ്രീ. ക്രഷ്ണ ഹൈസ്ക്കൂൾ  ഗുരുവായൂരിൽ വെച്ച് നടത്തുന്നു .എൽ.പി , യു.പി. , ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗത്തിലെ മത്സരങ്ങൾ ക്രത്യം 10 മണിക്ക് തന്നെ ആരംഭിക്കുന്നതാണ് . എല്ലാവരും തന്നെ ക്രത്യ സമയത്ത് ഹാളിൽ ഹാജരാവണം .പങ്കെടുക്കുന്നവരുടെ പേരുകൾ 25/ 09/ 2014 നു മുന്പായി  mathsclubchavakkad@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക.

സെമിനാർ - പേപ്പർ പ്രസന്റേഷൻ
ഭാസ്കരാജാര്യ സെമിനാർ, രാമാനുജ പേപ്പർ പ്രസന്റേഷൻ 10/10/ 2014 (വെള്ളി) കാലത്ത് 10 മണി മുതൽ എൽ. എഫ്. സി. ജി. എച്ച്. എസ്സ്.  എസ്സ് മമ്മിയൂർ, വെച്ച് നടത്തുന്നു. പങ്കെടുക്കുന്നവരുടെ പേരുകൾ 05/ 10 / 2014 നു മുന്പായി  mathsclubchavakkad@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക.
ഭാസ്കരാജാര്യ സെമിനാർ
യു.പി. വിഭാഗം വിഷയം                        - ഗണിത ശാസ്ത്രത്തിന് കേരളത്തിന്റെ സംഭാവന
ഹൈസ്കൂൾ വിഭാഗം വിഷയം                 - ത്രികോണ നിശ്ചയം
ഹയർ സെക്കണ്ടറി വിഭാഗം വിഷയം  - പൂജ്യം മുതൽ അനന്തം വരെ(zero to infinity)
രാമാനുജ പേപ്പർ പ്രസന്റേഷൻ
ഹൈസ്ക്കൂൾ വിഭാഗത്തിന് മാത്രം വിഷയം - അഭിന്നകങ്ങൾ

ഭാസ്കരാജാര്യ സെമിനാർ, രാമാനുജ പേപ്പർ പ്രസന്റേഷൻ ഇവയുടെ മാനുവൽ താഴെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്‌താൽ ലഭിക്കും.
quiz,seminar and paper presentation manual

Sunday, 17 August 2014

                       വാർഷീക  പദ്ധതി ഗണിതം -2014 
അടിയിലെ Reed More ലിങ്കിൽ ക്ളിക്ക് ചെയ്ത്  download ചെയ്യാം 
16/08/2014 ന് ശ്രീ. ക്രഷ്ണ ഹൈസ്‌ക്കൂൾ, ഗുരുവായൂരിൽ വെച്ച് നടന്ന ഗണിതാദ്ധ്യാപകരുടെ ക്ളസ്റ്റർ യോഗം .

Wednesday, 16 July 2014

ഈ വര്‍ഷം എസ്.സി.ഇ.ആര്‍.ടി അധ്യാപകസഹായികളുടെ ആദ്യ 2 യൂണിറ്റുകളുടെ പി.ഡി.എഫുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു. അതില്‍ നിന്നും 1,3,5,7 ക്ലാസുകളിലെ നിങ്ങള്‍ക്കാവശ്യമുള്ള വിഷയങ്ങളുടെ അധ്യാപകസഹായികളുടെ ആദ്യ രണ്ട് യൂണിറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Friday, 11 July 2014



ചാവക്കാട്  ഗണിത  ക്ളബിന്റെ ആഭിമുഖ്യത്തിൽ  25/07/2014 വെള്ളിയാഴ്ച്ച്  2.00 Pm ന്  ചാവക്കട്  മണത്തല  G.F.H.S.S ൽ  വെച്ച്  Dr. GeoGebra പരിശീലനക്കളരി ഉണ്ടായിരിക്കും  . യു .പി  ക്ളാസ്സുകളിൽ  ഗണിതം  പഠിപ്പിക്കുന്ന  ടീച്ചേഴ്സ്  സംബന്ധിക്കാൻ  താത്പര്യപ്പെടുന്നു . പങ്കെടുക്കുന്ന  ടീച്ചേഴ്സ്  കഴിയുമെങ്കിൽ ലാപ്ടോപ്പ് കൊണ്ടുവരുന്നത് ഉപകാരമായിരിക്കും.




11/07/2014 വെള്ളിയാഴ്ച്ച 2.00 മണിക്ക് മീറ്റിംഗ് ആരഭിച്ചു, ക്ളബ്ബ് കണ്‍വീനർ നിർമ്മല ടീച്ചർ ആക്ഷൻ പ്ളാനിനെ ക്കുറിച്ച് സംസാരിച്ചു. എ.ഇ .ഒ പ്രതീഷ് സർ സംസാരിച്ചു വിവിധ സ്കൂളുകളിൽ നിന്നായി 40 ഓളം ക്ളബ്ബ് അംഗങ്ങൾ മീറ്റിംഗിൽ സംബന്ധിച്ചു.

Sunday, 6 July 2014



2014 - 2015 വർഷത്തെ ഗണിത  ക്ലബ്ബിന്റെ  ആക്ഷാൻ  പ്ളാനിനെ  കുറിച്ച്  ഒരു  അടിയന്തിര  യോഗം 11/7/2014 (വെള്ളി ) 2.00Pm ന് G.F.U.P.S Blangad  വെച്ച് നടത്തുന്നു നിർബന്ധമായും ഒരു ഗണിതാദ്ധ്യാപകനെ പങ്കെടുപ്പിക്കേണ്ടതാണ് .
                                                   എന്ന് 
                                      ഗണിത ക്ളബ്ബ് സെക്രട്ടറി